'എല്ലാ ക്ലാസ് മുറിയിലും കയറി ഭീഷണിപ്പെടുത്തി,ലഹരിക്കടിമയെന്ന് തോന്നി'; സ്‌കൂളിലെ വെടിവയ്പ്പിൽ പ്രതികരിച്ച് പ്രിൻസിപ്പൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എല്ലാ ക്ലാസ് മുറിയിലും കയറി ഭീഷണിപ്പെടുത്തി,ലഹരിക്കടിമയെന്ന് തോന്നി’; സ്‌കൂളിലെ വെടിവയ്പ്പിൽ പ്രതികരിച്ച് പ്രിൻസിപ്പൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 02:53 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: സ്‌കൂളിൽ അതിക്രമിച്ച് കയറി വെടിയുതിർത്ത സംഭവത്തിൽ പ്രതികരിച്ച് സ്‌കൂൾ പ്രിൻസിപ്പൽ. എല്ലാ ക്ലാസ്മുറിയിലും കയറി അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നും ലഹരി ഉപയോഗിക്കുന്ന ആളെ പോലെയാണ് യുവാവ് പെരുമാറിയതെന്നും പ്രിൻസിപ്പൽ പത്മജ പറഞ്ഞു. സംഭവത്തിൽ തൃശൂർ മുളയം സ്വദേശിയായ ജഗനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സ്‌കൂളിൽ കയറി ആദ്യം കുട്ടികളുടെ സൈക്കിളുകൾ തട്ടിത്തെറിപ്പിച്ചു. തുടർന്ന് വിവരം അന്വേഷിച്ചപ്പോഴാണ് ഇയാൾ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തത്. പൂർവ്വ വിദ്യാർത്ഥിയെന്ന് പറഞ്ഞ് കൊണ്ട് എല്ലാ ക്ലാസുകളിലും കയറിയിറങ്ങി. സ്‌കൂളിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി. പോലീസ് വരുന്ന ആ സയമം കൊണ്ട് എല്ലാ ക്ലാസുകളിലും കയറി അദ്ധ്യാപകരെ ഭീഷണിപ്പെടുത്തി.

പോലീസ് വന്നപ്പോൾ ഗേറ്റ് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സ്‌കൂളിൽ നിന്ന് ഇറങ്ങിയോടി അടുത്തുള്ള വീടിന് സമീപം ഒളിച്ചു നിൽക്കുമ്പോഴാണ് പോലീസ് പിടികൂടിയതെന്നും പ്രിൻസിപ്പൽ പറഞ്ഞു.

ഒരു വർഷം മാത്രമാണ് സ്‌കൂളിൽ പഠിച്ചിരുന്നത്. പരീക്ഷ എഴുതിയിട്ടില്ല. 2021-23 ബാച്ചിലെ വിദ്യാർത്ഥിയാണ് ജഗൻ. മൊബൈൽ ഫോൺ സ്‌കൂളിൽ കൊണ്ടുവന്നതിന് അദ്ധ്യാപകർ ജഗനെ ഒരുപാട് തവണ ശാസിച്ചിരുന്നു. എന്നാൽ ജഗൻ അദ്ധ്യാപകർക്കെതിരെ കയർത്ത് സംസാരിക്കുകയാണുണ്ടായത്.

Tags: Thrissurschool principalSCHOOL SHOOTING
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies