സ്കൂളിൽ നൃത്തപരിശീലനത്തിനിടെ കുഴഞ്ഞുവീണ പ്ലസ് വൺ വിദ്യാർഥിനി മരിച്ചു
Friday, July 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്കൂളിൽ നൃത്തപരിശീലനത്തിനിടെ കുഴഞ്ഞുവീണ പ്ലസ് വൺ വിദ്യാർഥിനി മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2026, 11:56 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്കൂളിലെ പരിപാടിയുമായി ബന്ധപ്പെട്ട നൃത്തപരിശീലനത്തിനിടെ കുഴഞ്ഞുവീണ പ്ലസ് വൺ വിദ്യാർഥിനി മരിച്ചു. തിരുവല്ലം ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ ആർ. ആവണി (16)യാണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. സഹപാഠികൾക്കൊപ്പം നൃത്തപരിശീലനം നടത്തുന്നതിനിടെ ആവണിക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. സ്കൂൾ അധികൃതർ ഉടൻ തന്നെ വിദ്യാർഥിനിയെ അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുട്ടയ്‌ക്കാട് കോളിയൂർ ചുനക്കര രവീന്ദ്രൻ നായർ റോഡിലെ തിരുവാതിര വീട്ടിൽ സിറ്റി ഡിപ്പോയിലെ കണ്ടക്ടറായ അഭിലാഷിന്റെയും, ക്രൈസ്റ്റ് നഗർ സ്കൂളിലെ ഹൈസ്കൂൾ അധ്യാപികയായ എസ്. രാജിയുടെയും മകളാണ് ആവണി. സഹോദരി: അഥിതി.

 

Tags: DeathSCHOOL STUDENT
ShareTweetSendShare

More News from this section

ശബരിമലയിലെ വ്യാജ നെയ്യ്; പമ്പയിൽ പരിശോധനയില്ലാതെ മിൽമയുടെ നെയ്യ് സന്നിധാനത്തേക്ക്, ഗുരുതര വീഴ്ചയെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്

തിരുമുല്ലാവാരം ബലിതർപ്പണം; വി.എച്ച്.പിയ്‌ക്കും ഭക്തജന സംഘടനകൾക്കും അനുമതി, ദേവസ്വം ബോർഡിന്റെ ഏകാധിപത്യ നീക്കത്തിന് ഹൈക്കോടതിയിൽ തിരിച്ചടി

കള്ളിൽ രാസവസ്തു കലർത്തി വിൽപ്പന; ഒറ്റപ്പാലത്ത് അഞ്ച് കള്ളുഷാപ്പുകൾ പൂട്ടി, ലൈസൻസ് റദ്ദാക്കി എക്സൈസ്

യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ വമ്പൻ ട്വിസ്റ്റ്; ‘തട്ടിക്കൊണ്ടുപോയ’ റിജോയ് എംഡിഎംഎയുമായി പിടിയിൽ

വെമ്പായം ബാർ തീവെപ്പ്; ചികിത്സയിലായിരുന്ന നൗഫലും മരിച്ചു, മരണസംഖ്യ നാലായി

മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ; പശ കൊണ്ട് ഒട്ടിച്ച് സ്വകാര്യ ഭാഗത്ത് ഒളിപ്പിക്കും; കൊച്ചിയിലെ ലോഡ്ജിൽ മിന്നൽ റെയ്ഡ്; ലഹരി കടത്തിന്റെ രീതികൾ കണ്ട് ഞെട്ടി എക്സൈസ്

Latest News

മൂന്നും പുരുഷൻമാർ; ധർമസ്ഥയിൽ കണ്ടെത്തിയ അസ്ഥികൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു, ചിന്നയ്യയുടെ ബലാത്സംഗ കൂട്ടക്കൊല ആരോപണത്തിന് വീണ്ടും തിരിച്ചടി

സ്കൂളിൽ നൃത്തപരിശീലനത്തിനിടെ കുഴഞ്ഞുവീണ പ്ലസ് വൺ വിദ്യാർഥിനി മരിച്ചു

പാർലമെന്റിലെ പ്രസംഗത്തിൽ പുലിവാല് പിടിച്ച് രാഹുലും പ്രിയങ്കയും; അവകാശലംഘന നോട്ടീസ്, 215 വിദ്യാഭ്യാസ വിദഗ്ധരുടെ തുറന്ന കത്ത്

മത്സരപരീക്ഷകളിൽ ചോദ്യപേപ്പർ ചോർച്ചയ്‌ക്ക് കടിഞ്ഞാൺ; കേന്ദ്ര ബില്ലിനെ അഭിനന്ദിച്ച് സോനം വാങ്ചുക്, പ്രതികരണവുമായി പ്രധാനമന്ത്രിയും

ചരിത്ര നിമിഷം; ഇന്ത്യയില്‍ ആദ്യമായി കളിക്കാനായി ബ്രസീല്‍ എത്തും, ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ സൗഹൃദ മത്സരം

നെഹ്‌റു ട്രോഫി വള്ളംകളി തീയതിയിൽ മാറ്റമില്ല; ആഗസ്റ്റ് 22ന് തന്നെ മത്സരം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; മോദിയുടെ നേതൃത്വത്തില്‍ സുരക്ഷാ കാബിനറ്റ് യോഗം, ഊര്‍ജ-വള സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം

ലോകത്തെ ഞെട്ടിക്കാന്‍ ഇന്ത്യയുടെ പുതിയ മിസൈല്‍; നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies