school time - Janam TV

school time

“രാവിലെ സ്കൂളിൽ പോകട്ടെ, ഉച്ചയ്‌ക്ക് ശേഷം മദ്രസയിൽ പോകട്ടെ; മത പണ്ഡിതന്മാർ ചിന്താഗതികളിൽ പുനർവിചിന്തനം നടത്തണം”; സ്കൂൾ സമയമാറ്റ വിഷയത്തിൽ ഷംസീർ

കണ്ണൂർ: സ്കൂൾ സമയമാറ്റ വിഷയത്തിൽ പുതിയ നിലപാടുമായി സ്പീക്കർ എം എൻ ഷംസീർ. കാലത്തിനനുസരിച്ച് മത പണ്ഡിതന്മാർ ചിന്താഗതികളിൽ പുനർവിചിന്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കതിരൂര്‍ പഞ്ചായത്തിലെ ...

സ്‌കൂൾ സമയക്രമം തീരുമാനിക്കേണ്ടത് ഏതെങ്കിലും മതസംഘടനകൾ അല്ല; സർക്കാർ മത സംഘടനകൾക്ക് മുന്നിൽ മുട്ടുമടക്കുന്നു

തിരുവനന്തപുരം: മത വിദ്യാഭ്യാസത്തിന്റെ കാര്യം പറഞ്ഞ് സ്കൂൾ സമയക്രമം നിശ്ചയിക്കുന്നത് ശരിയല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. സ്കൂൾ പ്രവർത്തന സമയം തീരുമാനിക്കേണ്ടത് മതസംഘടനകളല്ലെന്നും, മത ...

സ്‌കൂൾ സമയത്തിൽ മാറ്റം വരുത്തിയാൽ അത് മദ്രസ പഠനത്തെ ബാധിക്കും; ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളണമെന്ന് സമസ്ത

തിരുവനന്തപുരം : സ്‌കൂൾ സമയത്തിൽ മാറ്റം വരുത്തണമെന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ ഒരിക്കലും അംഗീകരിക്കാനാവാത്തതെന്ന് സമസ്ത. സ്‌കൂൾ സമയത്തിൽ മാറ്റം വരുത്തിയാൽ അത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ...