sculpture - Janam TV

sculpture

ജമ്മുവിൽ നിന്ന് 12-ാം നൂറ്റാണ്ടിലെ വി​ഗ്രഹങ്ങൾ കണ്ടെടുത്ത് പുരാവസ്തുവകുപ്പ്

ശ്രീന​ഗർ: ജമ്മുവിൽ നിന്ന് പരമശിവന്റെയും ഇന്ദ്രാണിയുടെയും വി​ഗ്രഹങ്ങൾ കണ്ടെടുത്ത് പുരാവസ്തു വകുപ്പ്. വി​ഗ്രഹങ്ങൾ 12-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതെന്നാണ് കണക്കാക്കുന്നത്. ഔദ്യോ​ഗികമായി ലഭ്യമാകുന്ന വിവരമനുസരിച്ച് ജമ്മുവിലെ ഭോർ മേഖലയിൽ ...

പുരി ജഗന്നാഥ ക്ഷേത്ര പരിസരത്ത് കൂറ്റൻ സിംഹ ശില; കണ്ടെടുത്തത് പൈതൃക ഇടനാഴിയുടെ നിർമ്മാണത്തിനിടെ

ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ പൈതൃക ഇടനാഴിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ സിംഹത്തിന്റെ ശില കണ്ടെത്തി. ക്ഷേത്രത്തിന്റെ ഇമാർ മട്ട് സമുച്ഛയത്തിനുള്ളിൽ നിന്നാണ് ശില കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ ...

കാടുവെട്ടി ചുരമൊരുക്കിയ വാക്കത്തിയും വഴി തെളിയിച്ച ഊന്നുവടിയുമായി കരിന്തണ്ടനെത്തി; വയനാടിന്റെ കാവലാളാവാൻ

ലക്കിടി: ചുരംവെട്ടിയ കരിന്തണ്ടന്റെ തലവെട്ടി ചോരയൊഴുകിയ കാനനവഴിയിൽ തല ഉയർത്തി നിൽക്കുകയാണ് കരിന്തണ്ടൻ. കരിന്തണ്ടന്റെ പൂർണകായ പ്രതിമ കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്തു. ഉത്സവാന്തരീക്ഷത്തിൽ സ്വാമി വിവേകാനന്ദ ...

ചിത്രന്റെ കൈകളിലെത്തിയാല്‍ കളിമണ്ണും കലയുടെ കമനീയ ശില്‍പങ്ങളാവും

കണ്ണൂര്‍: കളിമണ്ണൊ ലോഹക്കൂട്ടോ എന്തുമാവട്ടെ കുഞ്ഞിമംഗലം സ്വദേശി ചിത്രന്റെ കൈകളില്‍ എത്തിയാല്‍ അവ ജീവന്‍ തുടിക്കുന്ന ശില്‍പങ്ങളാവും. യുഎഇയില്‍ ആദ്യത്തെ മഹാത്മാഗാന്ധി ശില്‍പം നിര്‍മ്മിച്ച് ജനശ്രദ്ധ നേടിയ ...

1300 വർഷങ്ങൾ പഴക്കമുള്ള ദുർഗാ ദേവീ വിഗ്രഹം കണ്ടെടുത്ത് ജമ്മു കശ്മീർ പോലീസ് ; പുരാവസ്തു വകുപ്പിന് കൈമാറി.

ശ്രീനഗർ : ആയിരം വർഷങ്ങൾ പഴക്കമുള്ള ദേവീ വിഗ്രഹം കണ്ടെടുത്ത് ജമ്മു കശ്മീർ പോലീസ്. ബുദ്ഗാം ജില്ലയിലെ ഖാഗ് മേഖലയിൽ നിന്നുമാണ് ദുർഗാ ദേവിയുടെ വിഗ്രഹം കണ്ടെടുത്തത്. ...