second marriage - Janam TV
Friday, November 7 2025

second marriage

‘ബോസിനൊപ്പം കിടക്ക പങ്കിട്ടില്ല’; അനുസരണയില്ലെന്ന് ആരോപിച്ച് ഭാര്യയെ മുത്വലാഖ് ചൊല്ലി സോഫ്റ്റ് വെയർ എൻജിനീയർ

മുംബൈ: ബോസിനൊപ്പം കിടക്ക പങ്കിടാൻ വിസമ്മതിച്ച ഭാര്യയെ മുത്വലാഖ് ചൊല്ലി സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ്. മഹാരാഷ്ട്രയിലെ കല്യാണിലാണ് ഞെട്ടിക്കുന്ന സംഭവം. 28 കാരിയായ യുവതി പരാതി നൽകിയതോടെയാണ് ...

തിരക്കു കാരണം ഭർത്താവിനെ ശ്രദ്ധിക്കാൻ പറ്റുന്നില്ല : ഭർത്താവിനെ കൊണ്ട് രണ്ടാം നിക്കാഹ് കഴിപ്പിച്ച് മലേഷ്യൻ ഗായിക അസാലിൻ എറിഫിൻ

ഭർത്താവിനെ കൊണ്ട് രണ്ടാം വിവാഹം കഴിപ്പിച്ച് മലേഷ്യൻ ഗായിക അസാലിൻ എറിഫിൻ . തിരക്കേറിയ ജീവിതത്തിനിടയിൽ, ഭർത്താവിനെ പരിപാലിക്കാനും ,ആഗ്രഹങ്ങൾ നിറവേറ്റാനും കഴിയാത്തതിനാലാണ് അസാലിൻ തന്നെ ഭർത്താവിന്റെ ...

എല്ലാം പെൺമക്കൾക്ക് വേണ്ടി: കാലം സാക്ഷിയായി മാറ്റത്തിന്റെ പുതു വെളിച്ചത്തിന് തിരികൊളുത്തി ഷുക്കൂർ വക്കീലും ഷീനയും

കാസർകോഡ്: ലോക വനിതാ ദിനത്തിൽ മക്കളെ സാക്ഷിയാക്കി നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂർ സർവകലാശാല നിയമവകുപ്പ് മേധാവിയുമായ ഷീനയും രണ്ടാമതും വിവാഹിതരായി. ദാമ്പത്യത്തിന്റെ 28-ാം വർഷത്തിലായിരുന്നു ഇവരുടെ ...

രണ്ടാം വിവാഹം കഴിച്ച ഭർത്താവിനെ അഞ്ചാം നിലയിൽ നിന്ന് താഴെയെറിഞ്ഞ്‌ കൊന്ന് ഭാര്യ

കെയ്‌റോ : രണ്ടാം വിവാഹം കഴിച്ച ഭർത്താവിനെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞ്‌ കൊന്ന് ഭാര്യ. അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴെയെറിഞ്ഞാണ് കൊലപ്പെടുത്തിയത്. വീട്ടുകാരുടെ ...

ഭാര്യ ഉണ്ടായിരിക്കെ രണ്ടാം വിവാഹം; പരാതി നൽകിയതോടെ ഭർത്താവിനും രണ്ടാം ഭാര്യയ്‌ക്കും സസ്‌പെൻഷൻ; സംഭവം കൊച്ചിയിൽ

കാക്കനാട് : ഭാര്യ ഉണ്ടായിരിക്കെ രണ്ടാമത് വിവാഹം കഴിച്ച സർക്കാർ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കൊച്ചി താലൂക്ക് റവന്യു റിക്കവറി സ്‌പെഷ്യൽ തഹസിൽദാർ ഓഫിസിലെ സീനിയർ ക്ലാർക്ക് എം.പി.പദ്മകുമാറിനെയാണ് ...

പുതിയാപ്ലയായി വിവാഹ വേദിയിൽ; ആദ്യ ഭാര്യ പോലീസിനെയും കൂട്ടി വന്നതോടെ വേദിയിൽ നിന്ന് ഇറങ്ങിയോടി വരൻ

ഹൈദരാബാദ് : കല്യാണ തട്ടിപ്പുവീരനെ വിവാഹവേദിയിൽ വെച്ച് കൈയ്യോടെ പിടികൂടി ആദ്യ ഭാര്യ. പിന്നാലെ വിവാഹ വേദിയിൽ നിന്നിറങ്ങിയോടി തട്ടിപ്പുവീരൻ. ഹൈദരാബാദ് മഡനപ്പേട്ട് ആണ് സംഭവം. സയ്യീദ് ...

പുനർ വിവാഹം ചെയ്യണമെങ്കിൽ ഇനി മുൻകൂർ അനുമതി വേണം; സർക്കാർ ജീവനക്കാർക്ക് പുതിയ ഉത്തരവുമായി ബീഹാർ-Govt employees must seek permission to remarry

പട്ന : സർക്കാർ ജീവനക്കാർ പുനർ വിവാഹം ചെയ്യണമെങ്കിൽ ഇനി പ്രത്യേക അനുമതി വേണം. ബീഹാർ സർക്കാരാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ജീവനക്കാർ രണ്ടാമത് ...