തിരക്കു കാരണം ഭർത്താവിനെ ശ്രദ്ധിക്കാൻ പറ്റുന്നില്ല : ഭർത്താവിനെ കൊണ്ട് രണ്ടാം നിക്കാഹ് കഴിപ്പിച്ച് മലേഷ്യൻ ഗായിക അസാലിൻ എറിഫിൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തിരക്കു കാരണം ഭർത്താവിനെ ശ്രദ്ധിക്കാൻ പറ്റുന്നില്ല : ഭർത്താവിനെ കൊണ്ട് രണ്ടാം നിക്കാഹ് കഴിപ്പിച്ച് മലേഷ്യൻ ഗായിക അസാലിൻ എറിഫിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 12:01 pm IST
Facebook
Twitter
WhatsAppTelegram

ഭർത്താവിനെ കൊണ്ട് രണ്ടാം വിവാഹം കഴിപ്പിച്ച് മലേഷ്യൻ ഗായിക അസാലിൻ എറിഫിൻ . തിരക്കേറിയ ജീവിതത്തിനിടയിൽ, ഭർത്താവിനെ പരിപാലിക്കാനും ,ആഗ്രഹങ്ങൾ നിറവേറ്റാനും കഴിയാത്തതിനാലാണ് അസാലിൻ തന്നെ ഭർത്താവിന്റെ രണ്ടാം വിവാഹത്തിന് മുൻ കൈയ്യെടുത്തത് .

47 കാരനാണ് അസാലിന്റെ ഭർത്താവ് മുഹമ്മദ് ഹാഫിസാം. പ്രശസ്തയായ ഗായികയായതിനാൽ നിരന്തരം യാത്രയിലാണ് അസാലിൻ . വിവിധ നഗരങ്ങളിലും രാജ്യങ്ങളിലുമാണ് പല ദിവസങ്ങളിലും അസാലിൻ .വീട്ടിൽ സമയം ചെലവഴിക്കുന്നത് വളരെ കുറവാണ്. ഭർത്താവ് എപ്പോഴും തനിച്ചായതിനാൽ ആ ഏകാന്തതയകറ്റാൻ ഒരു പങ്കാളിയെ കണ്ടെത്തി വിവാഹം കഴിപ്പിച്ചു നൽകാൻ അസാലിൻ തീരുമാനിക്കുകയായിരുന്നു.

26 കാരിയായ വധുവിനെയാണ് ഭർത്താവിനായി കണ്ടെത്തി നൽകിയത് .‘ എന്റെ ഭർത്താവ് വീണ്ടും വിവാഹം കഴിച്ചതിന് ശേഷവും ഞാൻ എന്റെ ഭർത്താവിനൊപ്പം സന്തോഷവതിയാണ് .. ഞങ്ങൾ മൂന്നുപേരും ഒരേ വീട്ടിലാണ് താമസിക്കുന്നത്. ഒഴിവുസമയങ്ങളിൽ ഞാൻ അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുന്നു ‘ അസാലിൻ പറഞ്ഞു.

Tags: husbandsecond marriageSUB
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies