‘ബോസിനൊപ്പം കിടക്ക പങ്കിട്ടില്ല’; അനുസരണയില്ലെന്ന് ആരോപിച്ച് ഭാര്യയെ മുത്വലാഖ് ചൊല്ലി സോഫ്റ്റ് വെയർ എൻജിനീയർ
മുംബൈ: ബോസിനൊപ്പം കിടക്ക പങ്കിടാൻ വിസമ്മതിച്ച ഭാര്യയെ മുത്വലാഖ് ചൊല്ലി സോഫ്റ്റ്വെയർ എൻജിനീയറായ ഭർത്താവ്. മഹാരാഷ്ട്രയിലെ കല്യാണിലാണ് ഞെട്ടിക്കുന്ന സംഭവം. 28 കാരിയായ യുവതി പരാതി നൽകിയതോടെയാണ് ...







