Section 144 - Janam TV

Section 144

വട്ടിയൂർക്കാവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

തിരുവനന്തപുരം : വട്ടിയൂർക്കാവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വട്ടിയൂർക്കാവ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഇന്ന് മുതൽ സെപ്റ്റംബർ ആറ് വരെയാണ് നിരോധനാജ്ഞ. ആർഎസ്എസ് പ്രവർത്തകർക്കെതിരെ സിപിഎം തുടർച്ചയായി നടത്തുന്ന ...

പരീക്ഷയിൽ സുതാര്യത ഉറപ്പാക്കി അസം; ചോദ്യ പേപ്പർ ചോർച്ച തടയാൻ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ച് പരീക്ഷ നടത്തി സർക്കാർ

ദിസ്പൂർ: പരീക്ഷയിൽ കൃത്രിമം ഒഴിവാക്കുന്നതിനായി ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ച് പരീക്ഷ നടത്തി അസം സർക്കാർ. 35 ജില്ലകളിൽ 24 ജില്ലകളിലും 4 മണിക്കൂറോളമാണ് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചത് ...

മഹാരാഷ്‌ട്ര പ്രതിസന്ധി; മുംബൈയിലെ നിരോധനാജ്ഞ ജൂലൈ 10 വരെ നീട്ടി; നേതാക്കളുടെ വീടുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും കര്‍ശന സുരക്ഷ

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മുംബൈയില്‍ നിരോധനജ്ഞ പ്രഖ്യാപിച്ച് പോലീസ്. രാഷ്ട്രീയ നേതാക്കള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പാര്‍ട്ടി ഓഫീസുകളുടെ മുന്നിലും നേതാക്കളുടെ വസതികളിലും പോലീസ് ...

പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പിൻവലിച്ചു; 144 നിലനിൽക്കേ വാർഷികാഘോഷം നടത്തിയ സർക്കാരിനെതിരെ വ്യാപക വിമർശനം

പാലക്കാട് : പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ പിൻവലിച്ചു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നാലെ സംഘർഷ സാദ്ധ്യത കണക്കിലെടുത്താണ് ജില്ലയിൽ നിരോധനാജ്ഞ ...

ശ്രീരാമ ശോഭയാത്രയ്‌ക്കിടെ ഹിന്ദുവിശ്വാസികളെ മതതീവ്രവാദികൾ ആക്രമിച്ച സംഭവം; പ്രദേശത്ത് നിരോധനാജ്ഞ; മൂന്ന് അക്രമികൾ പോലീസ് പിടിയിൽ

ബെംഗളൂരു: കർണാടകയിൽ ഹിന്ദുവിശ്വാസികൾക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണമുണ്ടായതിനെ തുടർന്ന് മുൾബഗാലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അടുത്ത 48 മണിക്കൂർ നേരത്തെയ്ക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിലവിൽ പ്രദേശത്തെ സ്ഥിതിഗതികൾ ശാന്തമാണെന്നും, ...

സംഘർഷ സാധ്യത; ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഇസ്ലാമാബാദ്: ഇമ്രാൻ ഖാനെതിരേയുള്ള അവിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചിലധികം ആളുകൾ ഒത്തു ചേരുന്നതും, ഘോഷയാത്ര, റാലി, പ്രകടനങ്ങൾ എന്നിവ നിരോധിച്ചുകൊണ്ട് ഇസ്ലാമാബാദ് ജില്ലാ ...

ഹിജാബ് വിവാദത്തിൽ അന്തിമ വിധി ഇന്ന് : ബംഗളൂരുവിൽ സുരക്ഷ ശക്തമാക്കി പോലീസ്; ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബംഗളൂരു : കർണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ അന്തിമ വിധി ഇന്ന്. ഹിജാബ് നിരോധനം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ...

ക്ഷേത്രത്തിൽ അതിക്രമിച്ചുകയറി വിഗ്രഹം അടിച്ച് തകർത്തു; ഇസ്ലാമിക മതമൗലികവാദി അറസ്റ്റിൽ

റാഞ്ചി: ക്ഷേത്രത്തിൽ അതിക്രമിച്ചുകയറി ഹനുമാൻ വിഗ്രഹം അടിച്ചുതകർത്ത സംഭവത്തിൽ ഇസ്ലാമിക മതമൗലികവാദി അറസ്റ്റിൽ. ഷാഫി അഹമ്മദ് എന്ന ആളാണ് അറസ്റ്റിലായത്. ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള ക്ഷേത്രത്തിലെ വിഗ്രഹമാണ് അക്രമി ...

തലശേരിയിൽ ബിജെപി പ്രവർത്തകരെ കേസിൽ കുടുക്കാൻ പോലീസ് നീക്കം; പിന്നിൽ സർക്കാരിന്റെ സമ്മർദ്ദം; കൊലവിളി നടത്തിയ തീവ്രവാദികൾക്കെതിരെ നടപടിയില്ല

തലശേരി: പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ പരസ്യമായി കൊലവിളി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയിട്ടും അക്രമത്തിന് മുതിർന്നിട്ടും ചെറുവിരൽ അനക്കാതിരുന്ന പോലീസ് തലശേരിയിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരെ ...