പരീക്ഷയിൽ സുതാര്യത ഉറപ്പാക്കി അസം; ചോദ്യ പേപ്പർ ചോർച്ച തടയാൻ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ച് പരീക്ഷ നടത്തി സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരീക്ഷയിൽ സുതാര്യത ഉറപ്പാക്കി അസം; ചോദ്യ പേപ്പർ ചോർച്ച തടയാൻ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ച് പരീക്ഷ നടത്തി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2022, 08:09 pm IST
Facebook
Twitter
WhatsAppTelegram

ദിസ്പൂർ: പരീക്ഷയിൽ കൃത്രിമം ഒഴിവാക്കുന്നതിനായി ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ച് പരീക്ഷ നടത്തി അസം സർക്കാർ. 35 ജില്ലകളിൽ 24 ജില്ലകളിലും 4 മണിക്കൂറോളമാണ് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചത് സർക്കാർ തസ്തികകളിലെ റിക്രൂട്ട്മെന്റിനുള്ള എഴുത്തുപരീക്ഷകൾ നടത്തുമ്പോൾ ചോദ്യപേപ്പർ ചോർച്ച, കോപ്പിയടി തുടങ്ങിയവ തടയുന്നതിനാണ് ഇന്റർനെറ്റ് നിർത്തിവെച്ചത്.

ഓരോ പരീക്ഷാ കേന്ദ്രത്തിലും ഒരു സബ് ഇൻസ്പെക്ടർ തലത്തിലുള്ള പോലീസ് ഓഫീസറെ നിയമിച്ചു. അവർക്ക് മറ്റ് പോലീസുകാരുടെ സഹായവും ഉണ്ടായിരുന്നു. പരീക്ഷാകേന്ദ്രങ്ങളിൽ മൊബൈൽ ഫോണുകളോ മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളോ പ്രവേശിപ്പിക്കുന്നതിൽ നിന്ന് ഇൻവിജിലേറ്റർമാർക്കും ഉദ്യോഗാർത്ഥികളും വിലക്ക് ഏർപ്പെടുത്തിയിരുന്നു.

48 സർക്കാർ വകുപ്പുകളിലെ ഗ്രേഡ് 3 തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷയിൽ 500,000 ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്. 1036 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. രണ്ട് ഘട്ടമായാണ് പരീക്ഷകൾ നടത്തിയത്. ഇതിനായി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് 12 വരെയും ഉച്ചയ്‌ക്ക് 2 മുതൽ 4 വരെയും വിച്ഛേദിച്ചു. പരീക്ഷകൾ നടന്ന എല്ലാ ജില്ലകളിലും നിരോധനാജ്ഞയും ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.ഗ്രേഡ് 4-ലുള്ള എഴുത്തുപരീക്ഷകൾ ഓഗസ്റ്റ് 28-ന് നടത്തും. സമാനമായ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചാലും വയർഡ് ഇന്റർനെറ്റ് ലഭ്യമാകുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. സുതാര്യമായ രീതിയിൽ നിയമനം നടത്തുന്നതിനാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നും പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടായതിൽ ക്ഷമ ചോദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Tags: Section 144assam government
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies