security - Janam TV

security

വ്യാപാര-സാംസ്‌കാരിക മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും; ജി 20 ഉച്ചകോടിക്കിടെ കെയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സാങ്കേതികവിദ്യ, ഗ്രീൻ ...

മൂർഖനെയാണല്ലോ ഭ​ഗവാനെ അറസ്റ്റ് ചെയ്തത്! തട്ടിപ്പുകാരൻ വിളിച്ചത് സൈബർ പൊലീസിനെ, ഒടുവിൽ

വിളിക്കുന്നത് ഹൈദരാബാദ് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നാണ്..ഓക്കെ. എന്താ കാര്യം? നിങ്ങൾ ഇപ്പോൾ ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണ്...! അതുശരി.. കാക്കിയിട്ട തട്ടിപ്പുകാരൻ ഇരയ തേടി വിളിച്ചത് തൃശൂർ സൈബർ ...

ബാബ സിദ്ദിഖിന്റെ കൊലപാതകം ; അടുത്ത ലക്ഷ്യം സൽമാൻ ഖാനെന്ന് ലോറൻസ് ബിഷ്ണോയി സംഘം; താരത്തിന് കൂടുതൽ സുരക്ഷ ഏർപ്പെടുത്തി

മുംബൈ: എൻ.സി.പി നേതാവും മുൻ മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നാലെ നടൻ സൽമാൻ ഖാന് കൂടുതൽ സുരക്ഷ ഏർപ്പെടുത്തി മുംബൈ പൊലീസ്. വൈ പ്ലസ് സുരക്ഷയാണ് ...

”സുരക്ഷ എന്നത് ആഡംബരമല്ല, സമാധാനപരമായ തൊഴിൽ അന്തരീക്ഷം ഒരുക്കാൻ സർക്കാരിന് ബാധ്യതയുണ്ട്”; മമത ബാനർജിക്ക് കത്തയച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജൂനിയർ ഡോക്ടർമാർ നടത്തി വരുന്ന നിരാഹാര സമരവുമായി ബന്ധപ്പെട്ട് ...

ചൈനയുടെ ക്യാമറക്കണ്ണുകൾ വേണ്ട; ചൈനീസ് കമ്പനികളുടെ CCTV കൾ നിരോധിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: ലെബനനിൽ അടുത്തിടെ നടന്ന പേജർ സ്ഫോടനങ്ങളെത്തുടർന്ന് രാജ്യത്ത് ചൈനീസ് നിർമ്മിത നിരീക്ഷണ ഉപകരണങ്ങൾ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നിരീക്ഷണ ഉപകരണങ്ങളുടെ വിപണിയിൽ പ്രാദേശിക കമ്പനികൾക്ക് മുൻഗണന നൽകാൻ ...

പാകിസ്താൻ സമ്പൂർണ സുരക്ഷിതമെന്ന് പിസിബി; ഞങ്ങളുടെ ആതിഥ്യ മര്യാദ ലോകത്തെ കാട്ടാൻ കാത്തിരിക്കുന്നു: നഖ്‌വി

പാകിസ്താനിൽ അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള സുരക്ഷകളിൽ ഐസിസി സംഘം സംതൃപ്തരെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി. സുരക്ഷാ വിലയിരുത്തലുകളെ കുറിച്ച് നിരവധി ചർച്ചകൾ ...

78ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങി ഭാരതം; പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും; കനത്ത സുരക്ഷാ വലയത്തിൽ ഡൽഹി

ന്യൂഡൽഹി: 78ാം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം. ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയ ശേഷം രാവിലെ 7.30ഓട പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. മൂന്നാം വട്ടവും കേന്ദ്രത്തിൽ അധികാരത്തിൽ ...

ജലാഭിഷേക ശോഭയാത്ര; നൂഹിൽ ഇന്റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ താൽക്കാലികമായി തടഞ്ഞു; നടപടി സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി

ഗുഡ്ഗാവ്: ബ്രജ്മണ്ഡൽ ജലാഭിഷേക ശോഭായാത്ര നടക്കുന്ന ഹരിയാനയിലെ നൂഹിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം ആറ് മണിമുതൽ 24 മണിക്കൂർ സമയത്തേക്ക് ...

ട്രംപിനെതിരായ വധശ്രമം; പെൻസിൽവാനിയ റാലിയിലെ സുരക്ഷാ ക്രമീകരണം സ്വതന്ത്രമായി അവലോകനം ചെയ്യാൻ ഉത്തരവിട്ട് ബൈഡൻ

വാഷിംഗ്‌ടൺ: മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ഡോണൾഡ് ട്രംപിന് നേരെ വധ ശ്രമമുണ്ടായ പെൻസിൽവാനിയയിലെ റാലിയിൽ ഒരുക്കിയിരുന്ന സുരക്ഷാ നടപടികളിൽ സ്വതന്ത്രമായ അവലോകനം നടത്താൻ ഉത്തരവിട്ട് ...

ജനവിധി അറിയാൻ മണിക്കൂറുകൾ ബാക്കി; കനത്ത സുരക്ഷയിൽ രാജ്യ തലസ്ഥാനം

ന്യൂഡൽഹി: വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ രാജ്യ തലസ്ഥാനത്ത് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കനത്ത സുരക്ഷയാണ് രാജ്യ തലസ്ഥാനത്തൊരുക്കിയിരിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കൃത്യമായ മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ...

ആക്രമണത്തിന് മുതിരുന്നവന്റെ തല ചിതറും; ന്യൂയോർക്ക് സ്റ്റേഡിയം വളഞ്ഞ് സ്നൈപ്പർമാർ

ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്ന ടി20 ലോകകപ്പിന്റെ സുരക്ഷ ശക്തമാക്കി അമേരിക്ക. ടൂർണമെൻ്റിലെ പ്രധാന മത്സരങ്ങൾ നടക്കുന്ന ന്യൂയോർക്കിലെ നാസ്സൗ സ്റ്റേഡിയത്തിന് ചുറ്റും സ്നൈപ്പർമാരെ അണിനിരത്തിയാണ് സുരക്ഷ ശക്തമാക്കിയത്. ...

പാകിസ്താനിൽ സുരക്ഷ സേനയുടെ വാഹനം ബോംബിട്ട് തകർത്തു; നാലുപേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ സുരക്ഷാ സേനയുടെ വാഹനം ഭീകരവാദികൾ ബോംബെറിഞ്ഞ് തകർത്തു. ഖൈബർ പഖ്തൂൺഖ്വായിൽ നടന്ന സ്ഫോടനത്തിൽ നാല് ഉദ്യോ​ഗസ്ഥർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഹനം ഏതാണ്ട് ...

ഹുങ്ക് ഇതിന് മുമ്പും; മേയറുടെ ധാർഷ്ട്യം കാരണം ജോലി പോയി, പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരൻ

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെയും ഭർത്താവ് സച്ചിൻദേവ് എംഎൽഎയുടെയും ധാർഷ്ട്യം തുടർക്കഥയാകുന്നു. - ഇരുവരുടെയും പെരുമാറ്റത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടെന്ന പരാതിയുമായി മദ്ധ്യവയസ്‌കൻ രംഗത്ത്. വഴുതക്കാട് പാസ്‌പോർട്ട് ...

ഇഡിയുടെ സുരക്ഷ വർധിപ്പിച്ച് കേന്ദ്രസർക്കാർ; നടപടി എൻഫോഴ്സമെന്റ് ഉദ്യോഗസ്ഥർക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്ററിന്റെ സുരക്ഷ വർധിപ്പിച്ചു. ഉദ്യോഗസ്ഥർക്കെതിരെയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ എല്ലാ ഓഫീസുകളിലും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ...

കോലിയെ കണ്ടു കാൽ തൊട്ടു വണങ്ങി..! പക്ഷേ, ​ഗ്രൗണ്ടിന് പുറത്തെത്തിച്ച യുവാവ് നേരിട്ടത് കൊടുംക്രൂരത 

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മത്സരത്തിൽ സുരക്ഷ ജീവനക്കാരെ വെട്ടിച്ച്​ ​ഗ്രൗണ്ടിലിറങ്ങിയ യുവാവ് കോലിയുടെ അടുത്തെത്തിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി. ​ഗ്രൗണ്ടിലിറങ്ങിയ യുവാവ് ...

ഹൈന്ദവ വിശ്വാസികൾക്ക് പൂജ നടത്താൻ അനുമതി; ജ്ഞാൻവാപിയിൽ കനത്ത സുരക്ഷ

അഹമ്മദാബാദ്: ജ്ഞാൻവാപി തർക്ക മന്ദിരത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും കണക്കിലെടുത്ത് തർക്ക മന്ദിരത്തിന് പുറത്ത് കനത്ത സുരക്ഷയാണ് ഭരണകൂടം ഒരുക്കിയിരിക്കുന്നത്. ഇന്നലെയാണ് മന്ദിരത്തിന്റെ മുദ്രവെച്ച നിലവറയിൽ ...

റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി ഭാരതം; കനത്ത സുരക്ഷാ വലയത്തിൽ ഡൽഹി; രാജ്യ തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത് 70,000 സുരക്ഷാ ഉദ്യോഗസ്ഥരെ

ന്യൂഡൽഹി: 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി ഭാരതം ഒരുങ്ങുമ്പോൾ 70,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രാജ്യ തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ന് കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരിക്കിയിരിക്കുന്നതെന്ന് ഇതിന്റെ ...

ജമ്മുകശ്മീരിൽ പുതിയ ഒരു യുഗം ആരംഭിച്ചു; തീവ്രവാദത്തിനും കല്ലേറിനും പകരം സ്‌കൂളുകളും വ്യവസായങ്ങളുമാണ് ഇന്ന് കശ്മീരിൽ കാണാൻ കഴിയുക: അമിത് ഷാ

ശ്രീന​ഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമഫലമായി ജമ്മു കശ്മീരിൽ സമാധാനത്തിന്റെയും സുരക്ഷയുടെയും പുതിയ യുഗം ആരംഭിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ...

എൻഎസ്ജി സ്‌നൈപ്പേഴ്‌സ്, എടിഎസ് കമാൻഡോകൾ, 15,000ത്തിലധികം പോലീസ് ഉദ്യോഗസ്ഥർ; അതീവ സുരക്ഷാ മേഖലയായി അയോദ്ധ്യ

അയോദ്ധ്യ: അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമായി അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എൻഎസ്ജി സ്നൈപ്പർമാരുടെ രണ്ട് സംഘങ്ങളേയും എടിഎസ് കമാൻഡോകളുടെ ആറ് സംഘങ്ങളേയും യുപിയിൽ ...

13,000 ഉദ്യോഗസ്ഥർ; എൻഡിആർഎഫ് സംഘവും ബോംബ്-ഡോഗ് സ്‌ക്വാഡും; അയോദ്ധ്യയിൽ പഴുതടച്ച സുരക്ഷ

ലക്നൌ: ഒടുവിൽ ഭാരതീയർ കാത്തിരുന്ന ആ സുദിനം വന്നെത്തിയിരിക്കുകയാണ്. നാളെ അയോദ്ധ്യാ രാമജന്മഭൂമിയിൽ രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങ് വർണ്ണാഭമായി നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതും ...

വണ്ടിപ്പെരിയാറിലെ ഇരയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കും; വീടും പരിസരവും നിരീക്ഷണത്തിൽ: ജില്ലാ പോലീസ് മേധാവി

ഇടുക്കി: വണ്ടിപ്പെരിയാർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ്. പെൺകുട്ടിയുടെ കുടുംബത്തിന്റെ വീടും പരിസരവും പോലീസ് നിരീക്ഷണത്തിലായിരിക്കുമെന്നും ...

പ്രതിഷേധക്കാരെ തല്ലിചതച്ചു; മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിന്റെയും എസ്‌കോട്ടിലുള്ള പോലീസുകാരൻ സന്ദീപിന്റെയും സുരക്ഷ വർദ്ധിപ്പിച്ചു

തിരുവനന്തപുരം: നവകേരള സദസിനിടെ പ്രതിഷേധക്കാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിന്റെയും എസ്‌കോട്ടിലുള്ള പോലീസുകാരൻ സന്ദീപിന്റെയും സുരക്ഷ വർദ്ധിപ്പിച്ചു. ഇരുവരുടെയും വീടുകളിൽ പോലീസ് കാവലും ഏർപ്പെടുത്തി. സന്ദീപിന്റെ മ്യൂസിയം ...

ബ്ലൂടൂത്തിൽ സുരക്ഷാ പിഴവ്; ഡാറ്റകൾ കൈമാറുന്നവർ ശ്രദ്ധിക്കുക, ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

യുറേകോമിലെ ഗവേഷകർ  ബ്ലൂടൂത്തിൽ സുരക്ഷാ പിഴവുകൾ കണ്ടെത്തി. ഇത് വഴി ഹാക്കർമാർക്ക് വളരെ പെട്ടെന്ന് തന്നെ ഉപകരണങ്ങളിൽ ആക്രമണം നടത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ സുരക്ഷാ പിഴവുകൾ ...

ശബരിമല മണ്ഡലകാലം; തീർത്ഥാടകർക്ക് വേണ്ടി വൻ സുരക്ഷയൊരുക്കി അഗ്‌നിശമന സേന

ശബരിമല: മണ്ഡലകാല ദർശനത്തിനായി സന്നിധാനത്ത് എത്തുന്ന അയ്യപ്പ ഭക്തരുടെ സുരക്ഷയ്ക്കായി അഗ്‌നിശമന സേനയും സിവിൽ ഡിഫെൻസ് വോളണ്ടിയർമാരും വിപുലമായ സംവിധാനങ്ങൾ ഒരുക്കി. സന്നിധാനം- പമ്പ കൺട്രോൾ റൂമുകൾക്ക് ...

Page 1 of 3 1 2 3