ശബരിമലയിലെ സുരക്ഷാവീഴ്ച; സന്നിധാനത്ത് കുട്ടികൾ ഉൾപ്പെടെ ഭക്തർ കൊടുംമഴയത്ത് ദർശനത്തിനായി കാത്തുനിന്നത് മണിക്കൂറുകളോളം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിലെ സുരക്ഷാവീഴ്ച; സന്നിധാനത്ത് കുട്ടികൾ ഉൾപ്പെടെ ഭക്തർ കൊടുംമഴയത്ത് ദർശനത്തിനായി കാത്തുനിന്നത് മണിക്കൂറുകളോളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2025, 07:38 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ശബരിമലയിൽ സുരക്ഷാക്രമീകരണങ്ങൾ പാളിയതോടെ കുട്ടികൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങൾ ക്യൂവിൽ നിന്നത് മണിക്കൂറുകളോളം. യാതൊരു സുരക്ഷാ മുന്നൊരുക്കങ്ങളും ഇല്ലാതെ കനത്ത മഴയത്താണ് ഭക്തർ ദർശനത്തിനായി കാത്തുനിന്നത്. കൊച്ചുകുട്ടികളും വയോധികരും മഴയിൽ നനഞ്ഞുകുതിർന്നു.

മതിയായ പൊലീസ് ഉദ്യോ​ഗസ്ഥരില്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ബുദ്ധിമുട്ട് ഭക്തർക്ക് നേരിടേണ്ടിവന്നത്. ദേവസ്വം ബോർഡിന്റെ എല്ലാ സുരക്ഷാക്രമീകരണങ്ങളിലും വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കുന്നതാണിത്. പമ്പ മുതൽ ഭക്തജനത്തിരക്ക് ഉണ്ടായിരുന്നിട്ടും മുൻകരുതലായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സന്നിധാനത്ത് കൂടുതൽ പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിക്കാനും അധികാരികൾക്ക് കഴിഞ്ഞില്ല. വെർച്വൽ ക്യൂ ബുക്ക് ചെയ്ത് എത്തിയ ഭക്തരാണ് ഇത്തരത്തിലൊരു ദുരിതം അനുഭവിച്ചത്.

ഭക്തജനത്തിരക്ക് വർദ്ധിച്ചതോടെ ദർശനസമയം നീട്ടിയിരുന്നു. ദീപാവലി, ശനി-ഞായർ അവധി ദിവസങ്ങൾ വരാനിരിക്കെയാണ് സന്നിധാനത്തേക്ക് കൂടുതൽ ഭക്തർ എത്തിയത്. വെർച്വൽ ക്യൂ ബുക്കിം​ഗിലൂടെ ഇത് നേരത്തെ അറിഞ്ഞിട്ടും യാതൊരു നടപടിയും എടുത്തില്ല എന്നത് ദേവസ്വത്തിന്റെ വലിയ അനാസ്ഥയാണ് വ്യക്തമാക്കുന്നത്. ജനംടിവി വാർത്തയെ തുടർന്ന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്തേക്ക് വിന്യസിച്ചു.

Tags: സന്നിധാനംSABARIMALAPolicesecurity
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies