security - Janam TV

security

ശബരിമലയിൽ അതീവ ജാഗ്രത പുലർത്തണം; സുരക്ഷ ശക്തമാക്കണമെന്ന് പോലീസ് റിപ്പോർട്ട്

തിരുവനന്തപുരം: രാജ്യത്തും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ അതീവ ജാഗ്രത പുലർത്തണമെന്ന് പോലീസ് റിപ്പോർട്ട്. ഭീകരരുടെ ആക്രമണത്തെയും അടിയന്തര സാഹചര്യങ്ങളെയും നേരിടാനും ...

എയർ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കും; ഖലിസ്ഥാൻ ഭീകരന്റെ ഭീഷണി ഗൗരവമുളളത്: ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ

ന്യൂഡൽഹി: കാനഡയിലെ എയർ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ കനേഡിയൻ ഭരണകൂടത്തിന് നിർദ്ദേശം നൽകിയതായി ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ. നവംബർ 19ന് എയർ ഇന്ത്യ ...

പാകിസ്താന്റെ മോശം പ്രകടനത്തിന് കാരണം ഇന്ത്യ; ഇത് വല്ലാത്തൊരു ക്യാപ്സ്യൂളെന്ന് മിക്കി ആർതറോട് സോഷ്യൽ മീഡിയ

ഏകദിന ലോകകപ്പിലെ പാകിസ്താന്റെ മോശം പ്രകടനത്തിൽ ന്യായീകരണവുമായി പാകിസ്താൻ ക്രിക്കറ്റ് ഡയറക്ടർ മിക്കി ആർതർ. കളിക്കാർക്ക് ചുറ്റുമുളള ഉയർന്ന സുരക്ഷയും ഹോട്ടൽ മുറികളിൽ ഒതുങ്ങേണ്ടി വരുന്ന സാഹചര്യവുമാണ് ...

നന്ദി മാത്രമേ ഉള്ളല്ലെ…! സുരക്ഷയൊരുക്കിയതിന് പണം നല്‍കിയില്ല; കേരള പോലീസിന് കൊമ്പന്മാര്‍ നല്‍കാനുള്ളത് ഒന്നര കോടിയോളം രൂപ

എറണാകുളം: ഇതുവരെ സുരക്ഷയൊരുക്കിയതിന് ഒരുരൂപ പോലും കേരള ബ്ലാസ്‌റ്റേഴ്‌സ് നല്‍കിയിട്ടില്ലെന്ന് കേരള പോലീസ്.2016 മുതല്‍ 2019 വരെ മാത്രമായി കേരള പൊലീസിന് ഒരു കോടി മുപ്പത് ലക്ഷം ...

വളർത്തുനായയുടെ പേരിൽ തർക്കം, അയൽവാസികളെ വെടിവച്ച് കൊന്നു; ആറ് പേർക്ക് വെടിയേറ്റു

ഇൻഡോർ; വളർത്തുനായയെ നടക്കാൻ കൊണ്ടുപോകുന്നതിനിടെ ഉണ്ടായ തർക്കത്തിന് പിന്നാലെ അയൽവാസികള വെടിവച്ചുകൊന്ന് സുരക്ഷാ ജീവനക്കാരൻ. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വെടിയേറ്റ മറ്റ് ആറുപേരും ചികിത്സയിലാണ്. ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് പഴുതടച്ച സുരക്ഷയൊരുക്കി കേന്ദ്ര സുരക്ഷാ സേനയും പോലീസും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് പഴുതടച്ച സുരക്ഷയൊരുക്കി കേന്ദ്ര സുരക്ഷാ സേനയും പോലീസും. സുരക്ഷാ നടപടിയുടെ ഭാഗമായി തമ്പാനൂരിൽ പാർക്കിംഗും യാത്രാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ...

ജെകെ അപ്നി പാർട്ടി പ്രസിഡൻ് അൽത്താഫ്  ബുഖാരിക്ക് സെഡ് പ്ലസ് സുരക്ഷയൊരുക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ജമ്മുകശ്മീർ അപ്‌നി പാർട്ടി പ്രസിഡൻ് സയ്യിദ് മുഹമ്മദ് അൽത്താഫ് ബുഖാരിക്ക് സെഡ് പ്ലസ് സിആർപിഎഫ് സുരക്ഷയൊരുക്കി കേന്ദ്ര സർക്കാർ. ഇന്റലിജൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ നടന്ന അവലോകന ...

അസം മുഖ്യമന്ത്രിയ്‌ക്ക് എസ്എഫ്ജെ ഭീകരന്റെ വധഭീഷണി; ഹിമന്ത ബിശ്വ ശർമ്മയുടെ സുരക്ഷ വർദ്ധിപ്പിച്ച് പോലീസ്; അന്വേഷണത്തിനൊരുങ്ങി കേന്ദ്ര ഏജൻസികൾ

ദിസ്പൂർ: സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ) ഭീഷണി സന്ദേശത്തെ തുടർന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്ക സുരക്ഷ ശക്തമാക്കി പോലീസ്. എസ്എഫ്‌ജെ ഭീകരൻ ഗുർപത്‌വാൻ സിംഗ് ...

രാമ നവമി ആഘോഷം;ത്സാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷ ശക്തമാക്കി പോലീസ്

റാഞ്ചി: രാമ നവമി ആഘോഷങ്ങളുടെ ഭാഗമായി ത്സാർഖണ്ഡിൽ സുരക്ഷ ശക്തമാക്കി. സുരക്ഷയെ കരുതി ഹസാരിബാഗ് ജില്ലയിൽ 3000-ത്തോളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ജില്ലയിൽ സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ...

മുഖ്യമന്ത്രിയുടെ സുരക്ഷ അത്രപോര; പുതിയ തസ്തിക സൃഷ്ടിച്ച് സംസ്ഥാന സർക്കാർ; പിണറായിയെ സംരക്ഷിക്കാൻ ഇനി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ‘വിഐപി സെക്യൂരിറ്റി’

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഉറപ്പാക്കാൻ നിലവിലുള്ള സംവിധാനം അപര്യപ്തമെന്ന് വിലയിരുത്തൽ. പുതിയ തസ്തിക സൃഷ്ടിച്ച് സംസ്ഥാന സർക്കാർ. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് വിഐപി സെക്യൂരിറ്റി എന്ന ...

indian army

ജമ്മുവിന് കാവലായി സിആർപിഎഫ്; ഭീകരാക്രമണങ്ങളെ ചെറുക്കുന്നതിനായി കൂടുതല്‍ സൈനികരെ വിന്യസിച്ചു; പ്രദേശവാസികൾക്ക് ആയുധ പരിശീലനം -Security enhanced in Jammu and Kashmir

ശ്രീനഗർ: വർദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ സുരക്ഷ വർദ്ധിപ്പിച്ച് സിആർപിഎഫ്. പ്രദേശത്ത് സുരക്ഷ കണക്കിലെടുത്ത് കൂടുതല്‍ സിആർപിഎഫ് സൈനികരെ നിയമിച്ചു. കഴിഞ്ഞ ദിവസം ഭരണകൂടവുമായി നടന്ന ...

ആൾത്താമസമില്ലാത്ത ദ്വീപുകളിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ; ലക്ഷദ്വീപിലെ 17 ദ്വീപുകളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി

കരവത്തി: ലക്ഷദ്വീപിലെ 17 ദ്വീപുകളിലേക്ക് സന്ദർശകരെ വിലക്കിയതായി റിപ്പോർട്ട്. ആകെയുള്ള 36 ദ്വീപുകളിൽ 17 ദ്വീപുകളിലേക്കാണ് വിനോദസഞ്ചാരികളെ വിലക്കിയിരിക്കുന്നത്. സുരക്ഷാ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ നടപടി. ...

ഭീകരാക്രമണ ഭീഷണി; കർണാടകയിൽ ക്ഷേത്രങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ചു

ബംഗളൂരു: മംഗളൂരു സ്‌ഫോടനത്തിന് പിന്നാലെ കർണാടകയിലെ ക്ഷേത്രങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ച് കർണാടക പോലീസ്. തീരമേഖലയിൽ സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിലാണ് പോലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ക്ഷേത്രങ്ങൾക്ക് ...

ഹിമന്ത ബിശ്വശർമ്മയ്‌ക്ക് ഇനി മുതൽ സെഡ് പ്ലസ് സുരക്ഷ; അസം മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രം-Assam CM Himanta Sarma’s security upgraded by Centre

ഗുവാഹട്ടി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയുടെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. അദ്ദേഹത്തിന്റെ സുരക്ഷ സെഡ് പ്ലസ് കാറ്റഗറിയിലേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉയർത്തിയത്. വർദ്ധിച്ചുവരുന്ന ഭീഷണികൾ ...

മോഹൻ ഭാഗവത് രാഷ്‌ട്ര ഋഷിയെന്ന പരാമർശം; വധ ഭീഷണി നേരിട്ട ഉമർ അഹമ്മദ് ഇല്ല്യാസിയ്‌ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ- Y+ security granted to Imam Umer Ahmed Ilyasi

ന്യൂഡൽഹി: ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ അദ്ധ്യക്ഷൻ ഉമർ അഹമ്മദ് ഇല്ല്യാസിയ്ക്ക് സുരക്ഷയേർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വധഭീഷണിയെ തുടർന്ന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ...

ഏകനാഥ് ഷിൻഡെയ്‌ക്ക് വധ ഭീഷണി; അന്നും ഇന്നും ഭയന്നിട്ടില്ല, ആഭ്യന്തരവകുപ്പിൽ പൂർണ വിശ്വാസമെന്ന് ഷിൻഡെ – CM Eknath Shinde gets suicide attack threat

മുംബൈ: ദസ്സറ റാലി നടക്കാനിരിക്കെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്ക് വധ ഭീഷണി. ചാവേർ ആക്രമണത്തിലൂടെ ഷിൻഡെയെ വകവരുത്തുമെന്നാണ് സംസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചത്. ഫോൺ ...

ആൾമാറാട്ടം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സുരക്ഷ ലംഘിച്ചു; ഒരാൾ മുംബൈ പോലീസിന്റെ പിടിയിൽ

മുംബൈ:എംപിയുടെ പേഴ്‌സണൽ അസിസ്റ്റന്റായി ആൾമാറാട്ടം നടത്തുകയും ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുംബൈ സന്ദർശനത്തിനിടെ സുരക്ഷ ലംഘിക്കുകയും ചെയ്തയാൾ പോലീസിന്റെ പിടിയിൽ. മഹാരാഷ്ട്ര സ്വദേശിയായ ഹേമന്ത് പവാറിനെയാണ് മുംബൈ ...

ഭാര്യയുടെ സുരക്ഷയ്‌ക്കായി 18 വനിതാ പോലീസ്; ചെലവാക്കിയത് 3 കോടി; ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ആരോപണങ്ങൾ കനക്കുന്നു

തിരുവനന്തപുരം : മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സർവ്വീസിലിരിക്കെ ക്രമക്കേടുകൾ കാണിച്ച് സർക്കാരിന്റെ ചെലവ് വർദ്ധിപ്പിച്ചതായി ആരോപണം. ഭാര്യയ്ക്ക് ജോലി സ്ഥലത്ത് അനുമതിയില്ലാതെ സുരക്ഷയ്ക്കായി പോലീസുകാരെ നിയമിക്കുകയും ...

വധഭീഷണി; ബുള്ളറ്റ് പ്രൂഫ് കാർ ഇറക്കി സൽമാൻ ഖാൻ; തോക്ക് കൈയ്യിൽ സൂക്ഷിക്കാനും അനുമതി

മുംബൈ : തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് പരാതി നൽകിയതിന് പിന്നാലെ യാത്ര ചെയ്യുന്നതിന് ബുള്ളറ്റ് പ്രൂഫ് വാഹനമിറക്കി ബോളിവുഡ് താരം സൽമാൻ ഖാൻ. വെളുത്ത ടൊയോട്ട ലാൻഡ് ക്രൂയിസർ കാറാണ് ...

ആഡംബര വിവാഹത്തിന് പോലീസുകാരെ വാടകയ്‌ക്കെടുത്തത് 5600 രൂപയ്‌ക്ക്; ഒരാൾക്ക് വാടക 1400 രൂപ; കേരള പോലീസ് ഇത്രയും അധഃപതിച്ചോ എന്ന് സോഷ്യൽ മീഡിയ

കണ്ണൂർ : കണ്ണൂരിൽ ആഡംബര വിവാഹത്തിന് പോലീസുകാരെ വാടകയ്ക്ക് നൽകിയ നടപടി വിവാദമാകുന്നു. പോലീസ് അസോസിയേഷനാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. 5600 രൂപയ്ക്കാണ് ഉദ്യോഗസ്ഥരെ വാടകയ്ക്ക് കൊടുത്തത്. ഒരാള്‍ക്ക് ...

കശ്മീരിലെ സുരക്ഷാ നടപടികൾ അവലോകനം ചെയ്ത് ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി

ന്യൂഡൽഹി:കശ്മീരിലെ സുരക്ഷാ നടപടികൾ വിലയിരുത്തിയും സൈനികർക്ക് മാർഗനിർദേശം നൽകിയും വടക്കൻ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി. ഏറ്റുമുട്ടലുകളിൽ നിന്നും ഉൾക്കൊള്ളുന്ന പാഠങ്ങൾ മുതൽക്കൂട്ടാകണമെന്നും അദ്ദേഹം ...

മഹാരാഷ്‌ട്ര പ്രതിസന്ധി; മുംബൈയിലെ നിരോധനാജ്ഞ ജൂലൈ 10 വരെ നീട്ടി; നേതാക്കളുടെ വീടുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും കര്‍ശന സുരക്ഷ

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മുംബൈയില്‍ നിരോധനജ്ഞ പ്രഖ്യാപിച്ച് പോലീസ്. രാഷ്ട്രീയ നേതാക്കള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പാര്‍ട്ടി ഓഫീസുകളുടെ മുന്നിലും നേതാക്കളുടെ വസതികളിലും പോലീസ് ...

ഷിൻഡെ ക്യാമ്പിലെ എംഎൽഎമാർക്ക് ഇനി വൈ പ്ലസ് സുരക്ഷ; നീക്കം ഭീഷണിയുടെ പശ്ചാത്തലത്തിൽ; സുരക്ഷ ഒരുക്കുന്നത് സിആർപിഎഫ്

ന്യൂഡൽഹി: ശിവസേന വിമത എംഎൽഎമാരുടെ സുരക്ഷ വർദ്ധിപ്പിച്ചു. എംഎൽഎമാർക്ക് വൈ പ്ലസ് സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. 15 ശിവസേന എംഎൽഎമാർക്കാണ് സുരക്ഷ അനുവദിച്ചത്. ...

റൺവേയിൽ കല്ലും മണലും; പരിശീലന വിമാനത്തിന്റെ ഫ്യുവൽഗേജിന് അനക്കമില്ല; ഗുരുതര വീഴ്ച വരുത്തിയ രണ്ട് ഫ്ളൈയിംഗ് സ്കൂളുകളുടെ പ്രവർത്തനത്തിന് വിലക്കിട്ട് ഡിജിസിഎ

ന്യൂഡൽഹി: പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ഫ്ലൈയിംഗ് ട്രെയിനിംഗ് സ്കൂളുകളുടെ പ്രവർത്തനം ഡിജിസിഎ താൽക്കാലികമായി വിലക്കി. മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമുള്ള ഫ്ലൈയിംഗ് ട്രെയിനിംഗ് സ്‌കൂളുകളുടെ പ്രവർത്തനമാണ് ...

Page 2 of 3 1 2 3