security - Janam TV
Friday, November 7 2025

security

ശബരിമലയിലെ സുരക്ഷാവീഴ്ച; സന്നിധാനത്ത് കുട്ടികൾ ഉൾപ്പെടെ ഭക്തർ കൊടുംമഴയത്ത് ദർശനത്തിനായി കാത്തുനിന്നത് മണിക്കൂറുകളോളം

പത്തനംതിട്ട: ശബരിമലയിൽ സുരക്ഷാക്രമീകരണങ്ങൾ പാളിയതോടെ കുട്ടികൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങൾ ക്യൂവിൽ നിന്നത് മണിക്കൂറുകളോളം. യാതൊരു സുരക്ഷാ മുന്നൊരുക്കങ്ങളും ഇല്ലാതെ കനത്ത മഴയത്താണ് ഭക്തർ ദർശനത്തിനായി കാത്തുനിന്നത്. കൊച്ചുകുട്ടികളും ...

40-ലധികം പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിക്കും, എല്ലാ പൊതുപരിപാടിയിലും കർശന പരിശോധന നടത്തും; ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്തയുടെ സുരക്ഷ വർദ്ധിപ്പിച്ചു

ന്യൂഡൽഹി: പൊതുപരിപാടിക്കിടെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്തയുടെ സുരക്ഷ വർദ്ധിപ്പിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടിയിലും 40-ലധികം പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിക്കും. പരിപാടി ആരംഭിക്കുന്നതിന് ...

“സൽമാനുമായി ബന്ധമുള്ള ആരെയും വെറുതെവിടില്ല”; ബിഷ്ണോയി സംഘത്തിന്റെ ഭീഷണിക്ക് പിന്നാലെ കപിൽ ശർമയുടെ കഫേയ്‌ക്ക് സുരക്ഷ ഏർപ്പെടുത്തി

ന്യൂഡൽഹി: ഹാസ്യതാരം കപിൽ ശർമയുടെ കാനഡയിലെ കഫേയ്ക്ക് സുരക്ഷ വർദ്ധിപ്പിച്ചു. അടുത്തിടെ നടന്ന വെടിവയ്പ്പിനെ തുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയത്. ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് ...

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് മുന്നിൽ പ്രത്യേക പൊലീസ് സുരക്ഷ; നടപടി അക്രമസാധ്യത മുന്നിൽ കണ്ട്

തൃശൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് മുന്നിൽ പ്രത്യേക പൊലീസ് സുരക്ഷ. അക്രമസാധ്യത മുന്നിൽ കണ്ടാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രിയുടെ തൃശൂരിലുള്ള ഓഫീസിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ...

കർണാടകയിൽ VIP യാത്രകൾക്ക് ഇനി സൈറണുകൾ മുഴങ്ങില്ല ; തീരുമാനം ഡി കെ ശിവകുമാറിന്റെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടതിന് പിന്നാലെ

കർണാടക: വി ഐ പി യാത്രകളിൽ സൈറണുകൾ നിരോധിച്ച് കർണാടക. ആംബുലൻസുകൾ, പൊലീസ്, ഫയർസർവീസുകൾ എന്നിവയ്ക്ക് മാത്രമേ ഇനി സൈറണുകൾ ഉപയോഗിക്കാൻ അനുവാദമുള്ളൂവെന്നും എന്നാൽ അടിയന്തിര സാഹചര്യങ്ങളിൽ ...

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

ന്യൂഡൽഹി: ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം നൽകി ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം. ഇന്ത്യൻ എംബസിയുടെ ഔദ്യോ​ഗിക എക്സ് ...

കുങ്കുമ നിറമുള്ള സാരിയിൽ 15,000 വനിതകൾ; ഭോപ്പാലിൽ മോദിക്ക് സ്വീകരണമൊരുക്കാൻ നാരീശക്തി; ഓപ്പറേഷൻ സിന്ദൂറിനുള്ള ആദരമെന്ന് ബിജെപി മഹിളാ മോർച്ച

ഭോപ്പാൽ: പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ ശക്തമായ തിരിച്ചടി-ഓപ്പറേഷൻ സിന്ദൂറിനുള്ള ആദരമായി മെയ് 31ന് ഭോപ്പാൽ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നത് സിന്ദൂര നിറമുള്ള സാരിയുടുത്ത 15,000 ...

തിരുമല തിരുപ്പതി ക്ഷേത്രത്തിൽ സുരക്ഷ വർദ്ധിപ്പിക്കും; ആന്റി ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനം, നടപടി ഭീഷണിയെ തുടർന്ന്

അമരാവതി: ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനം. ആന്റി ഡ്രോൺ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് ക്ഷേത്ര പരിസരങ്ങളിൽ നിരീക്ഷണം ശക്തമാക്കും. ക്ഷേത്രത്തിന് നേരെ ഭീഷണിയുണ്ടെന്ന കണ്ടെത്തലിന്റെ ...

എസ് ജയശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു; ബുള്ളറ്റ് പ്രൂഫ് വാഹനം അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയം, നടപടി ഇന്ത്യ-പാക് സംഘർഷങ്ങളെ തുടർന്ന്

ന്യൂഡൽഹി: ഇന്ത്യ- പാകിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാ​ഗമായി ബുള്ളറ്റ് പ്രൂഫ് വാ​ഹനം അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ...

അമൃത്സറിലെ സുവർണക്ഷേത്രത്തിൽ കനത്ത സുരക്ഷ; ​ഗുരുദ്വാരയിലെ ​ഗ്രന്ഥങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റും

അമൃത്സർ: അമൃത്സറിലെ സുവർണക്ഷേത്രത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. പഞ്ചാബിലെ പ്രധാനന​ഗരങ്ങൾ ലക്ഷ്യമാക്കിയുള്ള പാകിസ്താന്റെ ആക്രമണശ്രമം കണക്കിലെടുത്താണ് ക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സുവർണക്ഷേത്രം ഉൾപ്പെട്ട ന​ഗരത്തിൽ ...

ആക്രമണം നേരിടാൻ പരിശീലനം നൽകണം; ഒഴിപ്പിക്കൽ റിഹേഴ്സലും; മറ്റന്നാൾ മോക്ക്ഡ്രിൽ; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

ഇന്ത്യ-പാകിസ്താൻ സംഘർഷ സാദ്ധ്യതകൾ വിലയുരിത്തി സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്ര അഭ്യന്തര മന്ത്രാലയം. 1971ൽ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിനു മുമ്പ് നൽകിയ നിർദേശങ്ങൾ ഉൾപ്പടെയാണ് നൽകിയിരിക്കുന്നത്. ആക്രമണം നേരിടാൻ ജനങ്ങൾക്കും ...

പാർട്ടിക്കൊടികൾ പൂരത്തിന് വേണ്ട, വിവിധയിടങ്ങളിലായി 4,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും; പൂരത്തിനൊരുങ്ങി തൃശൂർ

തൃശൂർ: ആഘോഷനാളിലേക്ക് അടുത്ത് തൃശുവപേരൂർ ന​ഗരി. തൃശൂർ പൂരത്തിന്റെ ഭാ​ഗമായി ഇത്തവണ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കും. കഴിഞ്ഞ തവണയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണിത്. ചില കർശന നടപടികളും ഇന്ന് ...

അതീവ ജാഗ്രതയിൽ തിരുപ്പതി ക്ഷേത്രം; ഭീകരാക്രമണ പശ്ചാത്തലത്തിൽ സുരക്ഷ വർദ്ധിപ്പിച്ച് അധികൃതർ

അമരാവതി: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തിരുമല തിരുപ്പതി ക്ഷേത്രത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ച് സർക്കാർ. സംഭവത്തെത്തുടർന്ന് ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ നടപടികൾ ശക്തമാക്കാൻ അധികൃതർക്ക് നിർദേശം ...

ഇനി കാർഡ് കൊണ്ട് നടക്കേണ്ട; QR കോഡ് സ്കാൻ ചെയ്ത് വിവരങ്ങൾ കൈമാറാം; പുതിയ ആധാർ ആപ്പ് പുറത്തിറക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഉപയോക്താക്കൾക്ക് അവരുടെ ആധാർ വിശദാംശങ്ങൾ ഡിജിറ്റലായി പരിശോധിക്കാനും പങ്കിടാനും അനുവദിക്കുന്ന പുതിയ ആധാർ ആപ്പ് പുറത്തിറക്കി കേന്ദ്രസർക്കാർ. ഇത് ആധാർ കാർഡ് കയ്യിൽ കൊണ്ടുനടക്കേണ്ടതിന്റെയുന്നോ ഫോട്ടോ ...

ത്രിദിന സന്ദർശനത്തിനായി അമിത് ഷാ കശ്മീരിൽ; സുരക്ഷ കർശനമാക്കാൻ അവലോകനയോഗം; ഇന്ത്യ-പാക് അതിർത്തി സന്ദർശിക്കും

ശ്രീനഗർ: ത്രിദിന സന്ദർശനത്തിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീരിൽ. ജമ്മുവിലെത്തിയ കേന്ദ്രമന്ത്രി പ്രാദേശിക, സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഭാരതീയ ജനതാ പാർട്ടി നിയമസഭാംഗങ്ങളുമായും പ്രധാന ...

രാമനവമി; പശ്ചിമബം​ഗാളിൽ സംഘർഷമുണ്ടാകാൻ സാധ്യത ; 5,000 പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിച്ചു, സുരക്ഷ ശക്തം

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ രാമനവമി ആഘോഷങ്ങളുടെ ഭാ​ഗമായി സുരക്ഷ ശക്തമാക്കി പൊലീസ്. രാമനവമിയിൽ നടക്കുന്ന ഘോഷയാത്രയിൽ സംഘർഷങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് സുരക്ഷയൊരുക്കുന്നത്. മുതിർന്ന ഉദ്യോ​ഗസ്ഥരെ ഉൾപ്പെടെ ...

‘സുരക്ഷ’ പ്രശ്നത്തിൽ; ഐപിഎല്ലിൽ കൊൽക്കത്ത-ലഖ്‌നൗ മത്സരം പുനക്രമീകരിച്ചേക്കും, കാരണമിത്

ഐപിഎല്ലിൽ ഏപ്രിൽ 6 ന് നടത്താൻ നിശ്ചയിച്ചിരുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം പുനക്രമീകരിക്കാൻ സാധ്യത. സിറ്റി പൊലീസ് സുരക്ഷാ അനുമതി നൽകാത്തതിനാലാണ് കൊൽക്കത്ത ...

30 പാക് സൈനികർ കൊല്ലപ്പെട്ടു,182 യാത്രക്കാരെ ബന്ദികളാക്കി ബലൂച് വിമോചന പോരാളികൾ; സ്ത്രീകളെയും കുട്ടികളെയും വിട്ടയച്ചു, നടുക്കത്തിൽ പാകിസ്താൻ

ഇസ്ലാമാബാദ്: ട്രെയിൻ തട്ടിയെടുത്തതിന് പിന്നാലെ ബലൂച് വിമോചന പോരാളികൾ നടത്തിയ വെടിവയ്പ്പിൽ 30 പാക് സൈനികർ കൊലപ്പെട്ടു. 182 യാത്രക്കാരെയാണ് ബന്ദികളാക്കിയിരിക്കുന്നത്. ബലൂച് വിമോചന പോരാളികളിൽ 16 ...

“രശ്മികയെ ഒരു പാഠം പഠിപ്പിക്കണം”, കോൺ​ഗ്രസ് എംഎൽഎയുടെ ഭീഷണിക്ക് പിന്നാലെ സുരക്ഷ ആവശ്യപ്പെട്ട് കോഡവ സമുദായം, അമിത് ഷായ്‌ക്ക് കത്തയച്ചു

നടി രശ്മിക മന്ദാനയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് കോഡവ സമുദായം. കോൺ​ഗ്രസ് എംഎൽഎ രവി ഗാനിഗയുടെ ഭീഷണിക്ക് പിന്നാലെയാണ് താരത്തിന് ...

സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചു, പൊലീസും സുരക്ഷാസേനയും പരാജയപ്പെട്ടു; ഖാലിസ്ഥാൻ ​ഭീകരരുടെ ആക്രമണം യുകെ പാർലമെന്റിൽ ഉന്നയിച്ച് പ്രതിപക്ഷം

S Jaishankar : വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെയുണ്ടായ ഖാലിസ്താൻ ഭീകരരുടെ അതിക്രമത്തെ കുറിച്ച് യുകെ പാർലമെന്റിൽ ഉന്നയിച്ച് പ്രതിപക്ഷം. വിദേശകാര്യ മന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച ...

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ സുരക്ഷാ വെല്ലുവിളികളെ ശക്തമായി നേരിടണം ; ബിഎസ്എഫിലെ മുതിർന്ന ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി എഡിജി

ഗുവാഹത്തി: ഇന്ത്യ- ബം​ഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് അവലോകനയോ​ഗം ചേർന്ന് ബിഎസ്എഫ്. കൊൽക്കത്തയിലെ ബിഎസ്എഫ് ഈസ്റ്റേൺ കമാൻഡ് അഡീഷണൽ ഡയറക്ടർ ജനറൽ രവി ഗാന്ധിയുടെ നേതൃത്വത്തിലാണ് ...

ഛത്തീസ്​ഗഢിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ വകവരുത്തി സുരക്ഷാസേന, ഒരു പൊലീസ് ഹെഡ് കോൺസ്റ്റബിളിന് വീരമൃത്യു

റായ്പൂർ: ഛത്തീസ്​ഗഢിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ച് സുരക്ഷാസേന. ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഹെഡ് കോൺസ്റ്റബിൾ വീരമൃത്യു വരിച്ചു. പൊലീസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ...

വ്യാപാര-സാംസ്‌കാരിക മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും; ജി 20 ഉച്ചകോടിക്കിടെ കെയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സാങ്കേതികവിദ്യ, ഗ്രീൻ ...

മൂർഖനെയാണല്ലോ ഭ​ഗവാനെ അറസ്റ്റ് ചെയ്തത്! തട്ടിപ്പുകാരൻ വിളിച്ചത് സൈബർ പൊലീസിനെ, ഒടുവിൽ

വിളിക്കുന്നത് ഹൈദരാബാദ് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നാണ്..ഓക്കെ. എന്താ കാര്യം? നിങ്ങൾ ഇപ്പോൾ ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണ്...! അതുശരി.. കാക്കിയിട്ട തട്ടിപ്പുകാരൻ ഇരയ തേടി വിളിച്ചത് തൃശൂർ സൈബർ ...

Page 1 of 4 124