ലക്ഷങ്ങൾ വരുമാനമുള്ള യൂട്യൂബർ; പബ്ജിയിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിതം; സീമ ഹൈദറിന് കുഞ്ഞ് പിറന്നു
പബ്ജി പ്രണയകഥയിലെ നായിക എന്ന പേരിൽ മാദ്ധ്യമങ്ങളിൽ ഇടം പിടിച്ച സീമ ഹൈദറിന് കുഞ്ഞ് പിറഞ്ഞു. ചൊവ്വാഴ്ചയാണ് സീമ ഹൈദർ-സച്ചിൻ മീണ ദമ്പതിമാർക്ക് പെൺകുഞ്ഞ് പിറന്നത്.അമ്മയും കുഞ്ഞും ...





