semi finals - Janam TV

semi finals

ഗോദയിൽ മെഡൽ പ്രതീക്ഷ; വിനേഷ് ഫോഗട്ട് സെമിയിൽ; ഒരു ജയമകലെ ചരിത്ര മെഡൽ

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ഗുസ്തിയിലെ ആദ്യം മെഡൽ സമ്മാനിക്കാൻ ഉറച്ച് വനിതാ താരം വിനേഷ് ഫോഗട്ട്. ഒരു ജയമകലെയാണ് ഇന്ത്യയ്ക്ക് നാലാമത്തെ മെഡൽ . 50 കിലോ ...

നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവരാണ്! ജയിക്കാനായി എല്ലാം നൽകും; അഫ്​ഗാൻ പരിശീലകൻ

സെമിഫൈനലിൽ വരുന്നത് മത്സരിക്കാൻ മാത്രമല്ലെന്നും ജയിക്കാൻ കൂടിയാണെന്നും അഫ്​​ഗാൻ പരിശീലകൻ ജാെനാഥൻ ട്രോട്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള സെമിക്ക് മുന്നോടിയായ നിലപാട് വ്യക്തമാക്കുകയായിരുന്നു ഇം​ഗ്ലണ്ടുകാരനായ പരിശീലകൻ. 'ബം​ഗ്ലാദേശിനെതിരെ ഞങ്ങളുടെ ബാറ്റിം​ഗ് ...

നീലപ്പടയ്‌ക്ക് ആവേശം പകരാൻ തലൈവരും; ഇന്ത്യ- ന്യൂസിലൻഡ് സെമി നേരിട്ട് കാണാൻ രജനികാന്ത് മുംബൈയിൽ

ചെന്നൈ: മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന്റെ ആദ്യ സെമി ഫെെനൽ കാണാൻ സൂപ്പർസ്റ്റാർ രജനീകാന്ത്. കഴിഞ്ഞ ദിവസം ഇന്ത്യ-ന്യൂസിലന്‍ഡ് സെമി കാണാന്‍ രജനീകാന്ത് ...

ഇന്ത്യ- ന്യൂസിലൻഡ് സെമി പോരാട്ടം: വാങ്കഡെയിൽ തീ പാറും; പിച്ച് റിപ്പോർട്ട് ഇതാ

ബാറ്റർമാരുടെ പറുദീസയായ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നാളെ റണ്ണെഴുകും. ഇന്ത്യയിലെ മറ്റ് സ്‌റ്റേഡിയങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബൗണ്ടറി ലൈനുകൾ ചെറുതായ വാങ്കഡെയിൽ ബാറ്റർമാർക്ക് ഏറെ അനുകൂല്യം ലഭിക്കും. ...

ലക്ഷ്യം ലോകകീരിടമായിരുന്നു; ഇവർ കനിഞ്ഞില്ലെങ്കിൽ തോറ്റ് പെട്ടിയും തൂക്കി പാകിസ്താനിലേക്ക്?

ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആ നാലാം സ്ഥാനക്കാർ ആരൊക്കെ... കണക്കിലെ കളികളിൽ ന്യൂസിലൻഡ് വിജയിച്ചതോടെ വിശ്വകിരീടം നേടാനുളള പാകിസ്താന്റെ മോഹങ്ങൾ അവസാനിച്ചു. ശ്രീലങ്കക്കെതിരെ വലിയ മാർജിനിൽ വിജയിച്ചതോടെയാണ് ...

സെമി കടന്നാൽ പൊന്നു വാരാം : ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സെമി ലൈനപ്പായി

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിന്റെ സെമി ഫൈനൽ മത്സരക്രമങ്ങളായി. ഒക്ടോബർ 6ന് നടക്കുന്ന സെമി ഫൈനലിൽ ഇന്ത്യ ബംഗ്ലാദേശിനെയും പാകിസ്താൻ അഫ്ഗാനിസ്ഥാനെയും നേരിടും. നേപ്പാളിനെ 23 റൺസിന് ...

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്; സെമി ഉറപ്പിച്ച് ഇന്ത്യൻ പെൺപുലികൾ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയുടെ വനിതാ ടീം സെമി ഫൈനൽ ബെർത്ത് ഉറപ്പിച്ചു. ഇന്ത്യ- മലേഷ്യ ക്വാർട്ടർ മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ആദ്യ ഇന്നിംഗിൽ ഇന്ത്യ 15 ...

അർഹിച്ച വിജയം തടഞ്ഞത് റഫറിമാർ…! കിംഗ്സ് കപ്പിൽ സെമിയിൽ പൊരുതി വീണ് ഇന്ത്യ

ബാങ്കോക്ക്: കിങ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ സെമിഫൈനലിൽ പൊരുതിത്തോറ്റ് ഇന്ത്യ. പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യയെ 5-4 നാണ് ഇറാഖ് കീഴടക്കിയത്.ആവേശകരമായ സെമിഫൈനലിൽ ഇരുടീമുകളും നിശ്ചിത സമയത്ത് 2-2 ...

ചാമ്പ്യന്മാരെ കീഴടക്കി രാജകീയമായി സെമിയിലേക്ക്; ഏഷ്യൻ ചാമ്പ്യൻ ഷിപ്പ് ഹോക്കിയിൽ കുതിപ്പ് തുടർന്ന് ഇന്ത്യ

ചെന്നൈ: നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണകൊറിയയെ കീഴടക്കി ഇന്ത്യ ഏഷ്യൻ ചാമ്പ്യൻ ട്രോഫി ഹോക്കിയിലെ കുതിപ്പ് തുടരുന്നു. 3-2 ന് ദക്ഷിണകൊറിയയെ തോൽപ്പിച്ചതോടെ ഇന്ത്യ സെമിഫൈനൽ ബെർത്ത് ഉറപ്പിച്ചു. ...

ഈ വിജയത്തിന് സെഞ്ചുറി തിളക്കം; കോമൺവെൽത്ത് വനിതാ ക്രിക്കറ്റിൽ ഇന്ത്യ സെമിയിൽ; നിർണായക മത്സരത്തിൽ ബാർബഡോസിനെ പരാജയപ്പെടുത്തിയത് 100 റൺസിന് – CWG 2022 India Women vs Barbados

ബർമിങ്ങാം: ആരാധകരുടെ പ്രതീക്ഷകൾ കാത്ത് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം സെമി ഫൈനലിന് യോഗ്യത നേടി. എഡ്ജ്ബാസ്റ്റണിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ബാർബഡോസിനെ ...

പഞ്ചാബിനെ വീഴ്‌ത്തി കേരളം; ഗ്രൂപ്പ് ചാമ്പ്യന്മാരായി ആതിഥേയർ സെമിയിൽ

മലപ്പുറം: സന്തോഷ് ട്രോഫിയിൽ പഞ്ചാബിനെ തകർത്ത് കേരളം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരളം ജയിച്ചത്. ക്യാപ്റ്റൻ ജിജോ ജോസഫ് ഇരട്ട ഗോൾ നേടി. ഇതോടെ സന്തോഷ് ട്രോഫിയിൽ ...

കൊറിയൻ ഓപ്പൺ; പി.വി സിന്ധു സെമിയിൽ

സിയോൾ: കൊറിയൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരം പി.വി സിന്ധു സെമിയിൽ. പൽമ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ തായ്‌ലന്റ് താരം ബുസാനൻ ഓങ്ബംരുങ്ഫാനെ തോൽപ്പിച്ചാണ് ...