ലക്ഷ്യം ലോകകീരിടമായിരുന്നു; ഇവർ കനിഞ്ഞില്ലെങ്കിൽ തോറ്റ് പെട്ടിയും തൂക്കി പാകിസ്താനിലേക്ക്?
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലക്ഷ്യം ലോകകീരിടമായിരുന്നു; ഇവർ കനിഞ്ഞില്ലെങ്കിൽ തോറ്റ് പെട്ടിയും തൂക്കി പാകിസ്താനിലേക്ക്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 11:17 pm IST
Facebook
Twitter
WhatsAppTelegram

ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആ നാലാം സ്ഥാനക്കാർ ആരൊക്കെ… കണക്കിലെ കളികളിൽ ന്യൂസിലൻഡ് വിജയിച്ചതോടെ വിശ്വകിരീടം നേടാനുളള പാകിസ്താന്റെ മോഹങ്ങൾ അവസാനിച്ചു. ശ്രീലങ്കക്കെതിരെ വലിയ മാർജിനിൽ വിജയിച്ചതോടെയാണ് നെറ്റ് റൺ റേറ്റ് കുത്തനെ കൂട്ടി ന്യൂസിലൻഡ് തങ്ങളുടെ സെമി സാധ്യതകൾ സജീവമാക്കിയത്. എന്നാൽ ഈ വിജയമാണ് പാകിസ്താന്റെ നെഞ്ചിൽ ആണി തറച്ചതും. ഇനി അത്ഭുതങ്ങൾ സംഭവിച്ചാലെ പാകിസ്താനും അഫ്ഗാനും സെമിയിലെത്താനാകു.

ശ്രീലങ്കയെ അഞ്ചുവിക്കറ്റിന് തകർത്തതോടെ 99 ശതമാനവും ന്യൂസിലൻഡ് സെമിയുറപ്പാക്കിയിട്ടുണ്ട്. പാകിസ്താന് ഇംഗ്ലണ്ടും അഫ്ഗാനിസ്താന് ദക്ഷിണാഫ്രിക്കയുമാണ് അവസാന മത്സരത്തിലെ എതിരാളികൾ. ഈ മത്സരങ്ങളിൽ വലിയ വിജയം നേടിയില്ലെങ്കിൽ ഇരുടീമുകളും പുറത്താകും. 9 മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് നേടിയ കിവീസിന്റെ റൺറേറ്റ് +0.922-ാണ്. ഇംഗ്ലണ്ടിനെതിരെയുളള മത്സരം മാത്രമാണ് 8 പോയിന്റുളള പാകിസ്താന് ഇനിയുളളത്. +0.036 ആണ് ടീമിന്റെ നെറ്റ് റൺറേറ്റ്. ന്യൂസിലൻഡിന്റെ റൺറേറ്റ് മറികടക്കണമെങ്കിൽ പാകിസ്താൻ റെക്കോർഡ് വിജയം നേടണം. ഇംഗ്ലണ്ടിനെതിരെ ചുരുങ്ങിയത് 287 റൺസിനെങ്കിലും വിജയിച്ചാൽ മാത്രമേ പാകിസ്താന് സെമിയിലെത്താനാകൂ. അതിന് അത്ഭുതങ്ങൾ സംഭവിക്കണം എന്നർത്ഥം. ഇതിന് കഴിഞ്ഞില്ലെങ്കിൽ പാകിസ്താന് പെട്ടിയും തൂക്കി നാട്ടിലോട്ട് മടങ്ങാം.

അവസാന മത്സരത്തിൽ 0.338 റൺറേറ്റുളള അഫ്ഗാനിസ്താന്റെ എതിരാളി ദക്ഷിണാഫ്രിക്കയാണ്. 500 റൺസ് വ്യത്യാസത്തിൽ ജയിക്കാനായില്ലെങ്കിൽ അഫ്ഗാന്റെ സെമി സാധ്യതകൾ വിദൂരമാകും. എതിർ ടീം ആദ്യം ബാറ്റുചെയ്താൽ അഫ്ഗാന്റെ സെമി പ്രതീക്ഷകൾ അവസാനിക്കും. നിലവിലെ സാഹചര്യത്തിൽ അഫ്ഗാൻ പുറത്തായതിന് തുല്യമാണ്. ഇനി അത്ഭുതം സംഭവിച്ചാൽ മാത്രമേ ടീം സെമിയിലെത്തു. പക്ഷേ തലയുർത്തിയാണ് അഫ്ഗാന്റെ നാട്ടിലേക്കുള്ള മടക്കം.

 

 

Tags: Pakistansemi finalsWC2023
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies