ഈ വിജയത്തിന് സെഞ്ചുറി തിളക്കം; കോമൺവെൽത്ത് വനിതാ ക്രിക്കറ്റിൽ ഇന്ത്യ സെമിയിൽ; നിർണായക മത്സരത്തിൽ ബാർബഡോസിനെ പരാജയപ്പെടുത്തിയത് 100 റൺസിന് - CWG 2022 India Women vs Barbados
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഈ വിജയത്തിന് സെഞ്ചുറി തിളക്കം; കോമൺവെൽത്ത് വനിതാ ക്രിക്കറ്റിൽ ഇന്ത്യ സെമിയിൽ; നിർണായക മത്സരത്തിൽ ബാർബഡോസിനെ പരാജയപ്പെടുത്തിയത് 100 റൺസിന് – CWG 2022 India Women vs Barbados

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 09:17 am IST
Facebook
Twitter
WhatsAppTelegram

ബർമിങ്ങാം: ആരാധകരുടെ പ്രതീക്ഷകൾ കാത്ത് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം സെമി ഫൈനലിന് യോഗ്യത നേടി. എഡ്ജ്ബാസ്റ്റണിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ബാർബഡോസിനെ 100 റൺസിന് തോൽപ്പിച്ചാണ് സെമി-ഫൈനലിലേക്ക് പ്രവേശിച്ചത്.

ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ബാർബഡോസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 163 റൺസ് എടുത്തപ്പോൾ ബാർബഡോസിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസിൽ ഒതുങ്ങാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയ്‌ക്കായി 56 റൺസെടുത്ത ജെമിമ റോഡ്രിഗ്യൂസ് ആണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. വളരെ പെട്ടെന്ന് പുറത്തായ സ്മൃതി മന്ഥാനയ്‌ക്ക് ശേഷം 43 റൺസെടുത്ത ഷെഫാലി വർമ്മയും 34 റൺസെടുത്ത ദീപ്ത് ശർമ്മയുമാണ് ബാറ്റിങ്ങിൽ മുന്നേറ്റം നടത്തിയത്. പുറത്താകാതെ നിന്ന ജെമീമയും ദീപ്തി ശർമയും ചേർന്ന് ഇന്ത്യയെ 164 റൺസിലെത്തിച്ചു. അതേസമയം ഹർമൻപ്രീത് കൗർ ഗോൾഡൻ ഡക്കിൽ പുറത്തായിരുന്നു.

ബാർബഡോസിന്റെ മറുപടി ബാറ്റിംഗ് ആരംഭിച്ചതോടെ ഇന്ത്യൻ ബൗളർമാർ വിക്കറ്റ് വീഴ്ചയുടെ പെരുമഴ തീർക്കുകയായിരുന്നു. രേണുക സിംഗ് നാല് വിക്കറ്റുകളെടുത്തപ്പോൾ ഹർമൻപ്രീത് കൗർ, രാധാ യാദവ്, സ്‌നേ റാണ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ആദ്യത്തെ നാല് വിക്കറ്റുകളും രേണുക സ്വന്തമാക്കിയതോടെ ബാർബഡോസിന്റെ ടോപ് ഓർഡർ തകർന്നടിഞ്ഞു. 4 വിക്കറ്റ് നഷ്ടത്തിൽ 20 റൺസുമായി നിന്ന ബാർബഡോസിനെ പിന്നീട് വന്ന താരങ്ങൾക്ക് പരമാവധി 60 റൺസ് കടത്താനെ കഴിഞ്ഞുള്ളൂ. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ വെറും 62 റൺസുമായി ബാർബഡോസ് മുട്ടുകുത്തി.

ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നുവെങ്കിലും രണ്ടാം മത്സരത്തിൽ പാകിസ്താനെതിരെ എട്ട് വിക്കറ്റിന്റെ വിജയം നേടി ഇന്ത്യ വമ്പൻ തിരിച്ചുവരവ് നടത്തിയിരുന്നു. ഇപ്പോൾ സെമി -ഫൈനലിലേക്ക് യോഗ്യത നേടിയ ഇന്ത്യയുടെ നേട്ടം ആരാധകർക്ക് കോമൺവെൽത്ത് ഗെയിംസിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

 

Tags: commonwealth games 2022CWG 2022commonwealth gamessemi finals
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies