ഭാര്യ കാമുകനൊപ്പമുള്ള അശ്ലീല ദൃശ്യങ്ങൾ അയച്ചുനൽകി; പിതാവിനെ കൊല്ലാനും നിർദേശം; യുവാവ് ജീവനൊടുക്കി
ഭാര്യയുടെയും കാമുകന്റെയും മാനസിക പീഡനങ്ങളെ തുടർന്ന് യുവാവ് ജീവനൊടുക്കി. ഹരിയാനയിലെ റോഹ്തക്കിലാണ് ദാരുണ സംഭവം. അജയ് എന്ന മഗൻ ആണ് ജീവനൊടുക്കിയത്. ഭാര്യ ദിവ്യക്കെതിരെയും കാമുകനും പൊലീസുകാരനുമായ ...