ദക്ഷിണ കൊറിയയിൽ ലിഥിയം ബാറ്ററി നിർമ്മാണ ശാലയിൽ തീപിടിത്തം; 16 പേർക്ക് ദാരുണാന്ത്യം
സോൾ: ദക്ഷിണ കൊറിയയിൽ ലിഥിയം ബാറ്ററി നിർമ്മാണ ശാലയിൽ ഉണ്ടായ തീപിടിത്തത്തിൽ 16 പേർക്ക് ദാരുണാന്ത്യം. തലസ്‌ഥാന നഗരമായ സോളിന് തെക്ക് ഹ്വസിയോങ് നഗരത്തിൽ തിങ്കളാഴ്ചയാണ് സംഭവം. ...



