serena williams - Janam TV

serena williams

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

ലണ്ടന്‍: മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് വിംബിള്‍ഡണ്‍ ഡബിള്‍സ് ടൂര്‍ണമെന്റില്‍ നിന്ന് ടെന്നിസ് ഇതിഹാസം സെറീന വില്യംസ് പിന്മാറി. ഇന്‍സ്റ്റഗ്രാമിലൂടെ തന്നെയാണ് 23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ ...

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വിജയത്തോടെ സെറീന വില്യംസിന്റെ തിരിച്ചുവരവ്; ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല തുടക്കം

ലണ്ടന്‍: ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം. ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പിലെ വനിതാ ഡബിള്‍സ് ആദ്യ ...

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം സെറീന വില്യംസ് ടെന്നീസ് കോര്‍ട്ടിലേക്ക്; അടുത്ത ആഴ്ച ലണ്ടനില്‍ മത്സരിക്കും

ലണ്ടന്‍: ടെന്നീസ് ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഇതിഹാസ താരം സെറീന വില്യംസ് പ്രൊഫഷണല്‍ ടെന്നീസിലേക്ക് തിരിച്ചെത്തുന്നു. അടുത്ത ആഴ്ച ലണ്ടനിലെ ക്വീന്‍സ് ക്ലബ്ബില്‍ നടക്കുന്ന എച്ച്.എസ്.ബി.സി ചാമ്പ്യന്‍ഷിപ്പിന്റെ ഡബിള്‍സ് ...

വീണ്ടും അമ്മയാകാനൊരുങ്ങി ടെന്നീസ് ഇതിഹാസം; ചിത്രങ്ങൾ പങ്കുവെച്ച് സെറീന വില്യംസ്

വീണ്ടും അമ്മയാകാനൊരുങ്ങി ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസ്. ഭർത്താവും റെഡ്ഡിറ്റ് സഹസ്ഥാപകനുമായ അലെക്‌സിസ് ഒഹാനിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സന്തോഷ വാർത്ത സെറീന വില്യംസ് പങ്കുവെച്ചത്. ന്യൂയോർക്കിലെ മെറ്റ് ...

കുടുംബത്തിൽ ശ്രദ്ധച്ചെലുത്തണം! ഇതിഹാസ ടെന്നീസ് താരം സെറീന വില്യംസ് വിരമിക്കുന്നു – Serena Williams hints at retirement

ഇതിഹാസ ടെന്നീസ് താരം സെറീന വില്യംസ് വിരമിക്കുന്നു. വോഗ് മാഗസീന് നൽകിയ അഭിമുഖത്തിലാണ് താരം വിരമിക്കൽ സൂചന നൽകിയത്. അടുത്ത മാസം നടക്കാനിരിക്കുന്ന യുഎസ് ഓപ്പണിന് ശേഷം ...

സെറീന വില്യംസ് യു. എസ്. ഓപ്പണിൽനിന്ന് പിൻമാറി

ന്യൂയോർക്ക് : അമേരിക്കയുടെ സൂപ്പർ താരം സെറീന വില്യംസ് യു. എസ്. ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ നിന്നും പിൻമാറി. കൈമുട്ടിനേറ്റ പരിക്ക് മൂലം ടൂർണമെന്റിലേക്കില്ലെന്ന് താരം സാമൂഹിക ...

ഫ്രഞ്ച് ഓപ്പൺ: സെറീന വില്യംസ് പുറത്ത്

പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗത്തിൽ അട്ടിമറി. അമേരിക്കയുടെ സെറീന വില്യം സിനെ കസാഖിസ്താന്റെ എലേന റിബാക്കിനയാണ് തോൽപ്പിച്ചത്. നാലാം റൗണ്ടിൽ 6-3, 7-5നാണ് എലേന മുൻ ...

ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറിയതിന് പിറകേ വര്‍ണ്ണവിവേചന ആരോപണവുമായി സെറീനാ വില്യംസ്

പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറിയ അമേരിക്കയുടെ സെറീനാ വില്യംസ് വര്‍ണ്ണവിവേചന ആരോപണവുമായി രംഗത്ത്. കറുത്ത വര്‍ഗ്ഗക്കാരിയായതിനാല്‍ എന്നും തരംതാഴ്ത്തുകയും പ്രതിഫലം കുറയ്ക്കുകയും ചെയ്തുവെന്ന ഗുരതരമായ ആരോപണമാണ് ...

യുഎസ്.ഓപ്പണ്‍: ഒസാക്കയും അസാരങ്കയും ഫൈനലില്‍; സെറീന പുറത്ത്

ന്യൂയോര്‍ക്ക്: യു.എസ്.ഓപ്പണ്‍ ഫൈനലില്‍ ഓസാക്കയും അസാരങ്കയും. മൂന്നാം സീഡ് അമേരിക്കയുടെ സെറീനാ വില്യംസിനെ അട്ടിമറിച്ച് വിക്ടോറിയ അസാരങ്കയും ബ്രാഡിയെ തോല്‍പ്പിച്ച് ജപ്പാന്റെ നവോമി ഓസാക്കയും ഫൈനലില്‍ കടന്നു. ...

യു.എസ്. ഓപ്പണ്‍: സെറീനയും വിറ്റോവയും പ്രീ ക്വാര്‍ട്ടറില്‍

ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ മുന്‍ ചാമ്പ്യന്‍ സെറീന വില്യംസും 6-ാം സീഡ് വിറ്റോവയും പ്രീക്വാര്‍ട്ടറില്‍ കടന്നു. അമേരിക്കയുടെ തന്നെ സ്റ്റീഫെന്‍സിനെയാണ് സെറീന മറികടന്നത്. വിറ്റോവ ...

യു.എസ് ഓപ്പണ്‍: റെക്കോഡ് നേട്ടവുമായി സെറീന രണ്ടാം റൗണ്ടില്‍; സഹോദരി വീനസ് പുറത്ത്

ന്യൂയോര്‍ക്ക്: യു.എസ്.ഓപ്പണില്‍ അമേരിക്കന്‍ പ്രതിഭകളായ സഹോദരിമാര്‍ക്ക് ജയവും തോല്‍വിയും. ആദ്യ റൗണ്ടില്‍ ഇളയ സഹോദരി സെറീനാ വില്യംസ് ജയിച്ചപ്പോള്‍ മുത്തയാളായ വീനസ് വില്യംസ് അപ്രതീക്ഷിതമായി തോറ്റു പുറത്തായി. ...