ദേശീയ സേവാഭാരതി സംസ്ഥാന പ്രതിനിധി സമ്മേളനം തൃശൂരിൽ; ഉദ്ഘാടനം ചെയ്ത് ടി.എസ് കല്യാണരാമൻ
തൃശൂർ: ദേശീയ സേവാഭാരതി സംസ്ഥാന പ്രതിനിധി സമ്മേളനവും പൊതുയോഗവും തൃശൂരിൽ നടന്നു. ചെമ്പൂക്കാവ് ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗം കല്യാൺ ജ്വല്ലേർസ് എംഡി - ടിഎസ് കല്യാണരാമൻ ...