ദേശീയ സേവാഭാരതി സംസ്ഥാന പ്രതിനിധി സമ്മേളനം തൃശൂരിൽ; ഉദ്ഘാടനം ചെയ്ത് ടി.എസ് കല്യാണരാമൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശീയ സേവാഭാരതി സംസ്ഥാന പ്രതിനിധി സമ്മേളനം തൃശൂരിൽ; ഉദ്ഘാടനം ചെയ്ത് ടി.എസ് കല്യാണരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2024, 11:13 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ദേശീയ സേവാഭാരതി സംസ്ഥാന പ്രതിനിധി സമ്മേളനവും പൊതുയോഗവും തൃശൂരിൽ നടന്നു. ചെമ്പൂക്കാവ് ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗം കല്യാൺ ജ്വല്ലേർസ് എംഡി – ടിഎസ് കല്യാണരാമൻ ഉദ്ഘാടനം ചെയ്തു. രാഷ്‌ട്രീയ സ്വയം സേവകസംഘം അഖില ഭാരതീയ സഹ സേവാ പ്രമുഖ് രാജ് കുമാർ മഠാലെ സേവാ സന്ദേശം നൽകി.

സേവന പ്രവർത്തനങ്ങളിൽ സമൂഹത്തിന് മാതൃകയായ ദേശീയ സേവാഭാരതി ഓരോ വർഷവും സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന വാർഷിക പ്രതിനിധി സമ്മേളനവും പൊതുയോഗവുമാണ് തൃശൂരിൽ നടന്നത്. യോഗം കല്യാൺ ജ്വല്ലേർസ് എം ഡി ടി.എസ് പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ ദുരന്തമേഖലയിലടക്കമുള്ള സേവാഭാരതിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും സ്വന്തം അനുഭവത്തെക്കുറിച്ചും‌ അദ്ദേഹം പറഞ്ഞു.

തുടർന്ന് ആദരവും റിപ്പോർട്ട് അവതരണവും നടന്നു. സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് ഹരി അദ്ധ്യക്ഷനായ യോഗത്തിൽ രാഷ്‌ട്രീയ സ്വയം സേവകസംഘം അഖില ഭാരതീയ സഹ സേവാ പ്രമുഖ് രാജ്കുമാർ മഠാലെ സേവാ സന്ദേശം നൽകി. യോഗത്തിൽ ആപത് സേവയുടെ പരിശീലനവുമായി ബന്ധപ്പെട്ട ‘സുരക്ഷ‘ എന്ന പുസ്തകം ഡോ. അഞ്ജലി ധനഞ്ജയൻ ടിഎസ് കല്യാണരാമന് നൽകി പ്രകാശനം ചെയ്തു.

നാല് കാലാംശങ്ങളായി നടന്ന പ്രതിനിധി സമ്മേളനത്തിൽ വയനാട്ടിലെ ദുരന്ത മേഖലകളിലെ മുന്നോട്ടുള്ള സേവന പ്രവർത്തനങ്ങളടക്കം വിവിധ വിഷയങ്ങൾ ചർച്ചയായി. സേവന പദ്ധതികൾ, ആശ്രയ കേന്ദങ്ങൾ, പരിശീലനങ്ങൾ എന്നിവയെക്കുറിച്ചും സമ്മേളനത്തിൽ അവബോധം നൽകി. 2024 – 25 വർഷത്തെ നിർവാഹക സമിതി തെരഞ്ഞെടുപ്പും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

Tags: seva bharathiThrissur
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies