Seva Bharati - Janam TV
Friday, November 7 2025

Seva Bharati

സിവിൽ സർവീസ് പ്രവേശന പരിശീലനം സൗജന്യമായാലോ?? സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം; വേഗം രജിസ്റ്റർ ചെയ്യൂ.. 

ദേശീയ സേവാഭാരതി കേരളവും SAMKALP IAS KERALAയും സഹകരിച്ച് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന SAMKALP IAS ACADEMYയിൽ സൗജന്യ സിവിൽ സർവീസ് പ്രവേശന പരിശീലനം നൽകുന്നു. സ്കോളർഷിപ്പോടെ ...

മേപ്പാടിയിൽ സേവാഭാരതിയുടെ മഹാ ശുചീകരണ യജ്ഞം; പങ്കെടുത്തത് 500-ൽ അധികം പ്രവർത്തകർ

വയനാട്: മേപ്പാടി ടൗണിൽ മഹാശുദ്ധീകരണ യജ്ഞം നടത്തി സേവാഭാരതി. 500-ൽ അധികം പ്രവർത്തകരാണ് ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തത്. അമ്മമാർ അടക്കം ശുചീകരണ യജ്ഞത്തിൽ മുന്നിട്ടിറങ്ങി. മുണ്ടക്കൈ-ചൂരൽമല ദുരിതാശ്വാസ ...

മഴക്കെടുതി; ആവശ്യ ഘട്ടങ്ങളിൽ സേവാഭാരതിയെ ബന്ധപ്പെടാം; ജില്ല തിരിച്ചുള്ള നമ്പറുകൾ…

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ പല പ്രദേശങ്ങളും ദുരിതത്തിലാണ്. വയനാട്ടിലെ മുണ്ടക്കൈ, അകമല, ചൂരൽ മല എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ വൻ ദുരന്തത്തിനാണ് കാരണമായത്. ഇതോടെ സർക്കാർ ...

സേവാഭാരതിയുടെ കാരുണ്യസ്പർശം; സുമിക്കും വിഷ്ണുവിനും മാം​ഗല്യം; കോട്ടൂർ വനമേഖലയിലെ പന്ത്രണ്ടാമത്തെ വിവാഹം

തിരുവനന്തപുരം: സേവാഭാരതിയുടെ കാരുണ്യ സ്പർശത്തിൽ വനവാസി പെൺകുട്ടിക്ക് മാം​ഗല്യം. വിതുര മരുത്വാമല കിഴക്കുംകര പുത്തൻവീട്ടിൽ അനിരുദ്ധൻ- ബീന ദമ്പതികളുടെ മകൾ വി സുമിക്കാണ് സേവാഭാരതി തിരുവനന്തപുരം ജില്ലാ ...

ഷീബയ്‌ക്ക് കൈത്താങ്ങായി സേവാഭാരതി; ടാർപാളിൻ ഷീറ്റിനടിയിൽ ജീവിതം കഴിച്ചുകൂട്ടിയ യുവതിക്ക് വീടൊരുങ്ങുന്നു

കാസർകോട്: എട്ട് മാസം പ്രായമായ കുഞ്ഞുമായി ടാർപാളിൻ ഷീറ്റിനടിയിൽ ദയനീയമായി ജീവിതം കഴിച്ചുകൂട്ടിയ ഷീബയുടെ ​ദുരിതങ്ങൾക്ക് അറുതിയാകുന്നു. പ്ലാസ്റ്റിക് മേൽക്കൂരയ്ക്ക് കീഴിൽ കഴിയുന്ന കുടുംബത്തിന് താങ്ങായി സേവാഭാരതി ...

തലചായ്‌ക്കാൻ ഇടമില്ലാത്ത 35 കുടുംബങ്ങൾക്ക് ഭൂമി നൽകി തമ്പിച്ചേട്ടൻ; പൊന്നോണ സമ്മാനവുമായി സേവാഭാരതി

പത്തനംതിട്ട: കയറി കിടക്കാനൊരിടമോ ഒരു തുണ്ട് ഭൂമിയോ ഇല്ലാത്തവർ ഇന്നുമുണ്ട് എന്നത് വിസ്മരിക്കാൻ കഴിയാത്ത യാഥാർത്ഥ്യമാണ്. നമ്പർ വൺ കേരളം എന്ന പ്രസംഗത്തിലും പ്രഭാഷണത്തിലും മാത്രം ഒതുക്കി ...

സേവാഭാരതി പാലക്കാട്‌ വാർഷിക പൊതുയോഗം നടന്നു

പാലക്കാട് : സേവാഭാരതി പാലക്കാട്‌ വാർഷിക പൊതു യോഗം 06/08/2023 ന് താരേക്കാട് റോട്ടറി ഹാളിൽ നടന്നു. സേവാഭാരതി പാലക്കാട്‌ അധ്യക്ഷൻ ശ്രീ സുധാകർ അങ്ങേപ്പാട്ട് അധ്യക്ഷനായിരുന്നു. ...