മേപ്പാടിയിൽ സേവാഭാരതിയുടെ മഹാ ശുചീകരണ യജ്ഞം; പങ്കെടുത്തത് 500-ൽ അധികം പ്രവർത്തകർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മേപ്പാടിയിൽ സേവാഭാരതിയുടെ മഹാ ശുചീകരണ യജ്ഞം; പങ്കെടുത്തത് 500-ൽ അധികം പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 12:21 pm IST
FacebookTwitterWhatsAppTelegram

വയനാട്: മേപ്പാടി ടൗണിൽ മഹാശുദ്ധീകരണ യജ്ഞം നടത്തി സേവാഭാരതി. 500-ൽ അധികം പ്രവർത്തകരാണ് ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തത്. അമ്മമാർ അടക്കം ശുചീകരണ യജ്ഞത്തിൽ മുന്നിട്ടിറങ്ങി. മുണ്ടക്കൈ-ചൂരൽമല ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് ശുചീകരണ യജ്ഞം.

മേപ്പാടി അമൃതാനന്ദമയി മഠത്തിൽ നിന്ന് ശുചീകരണ പ്രവർത്തന ആരംഭിച്ചു. വിവിധ ബ്ലോക്കുകളായി തിരിഞ്ഞ് അമ്യതാനന്ദമയിമഠം മുതൽ മേപ്പാടി വില്ലേജ് ഓഫിസ് വരെയുള ഭാഗം പൂർണ്ണമായി പ്ലാസ്റ്റിക്ക് വിമുക്തമാക്കുകയും ബ്ലിച്ചിംഗ് പൗഡർ വിതറി അണുവിമുക്തമാക്കുകയും ചെയ്തു. ശുചീകരണത്തിന് കോഴിക്കോട് വിഭാഗ് പര്യാവരൺ പ്രമുഖ് സി.കെ ബാലകൃഷ്ണൻ രാഷ്‌ട്രീയ സ്വയം സേവക സംഘം ജില്ല സേവാ പ്രമുഖ് കെ.ജി സതീശൻ, ജില്ല സഹകാര്യവാഹ് വി-ജി സന്തോഷ്കുമാർ ‘സേവാഭാരതി ജില്ല പ്രസിഡണ്ട് കെ. സത്യൻ, ജില്ല സെക്രട്ടറി വി.എ. സുരേഷ് എന്നിവർ നേതൃത്വം നൽകി.

മഹാശുദ്ധീകരണത്തോടുകൂടി വയനാട് ദുരന്തഭൂമിയിലെ പ്രത്യക്ഷ സേവാ പ്രവർത്തനം സേവാഭാരതി അവസാനിപ്പിച്ചു. എന്നിരുന്നാലും മാതാ അമൃതാനന്ദമയി മഠം കേന്ദ്രീകരിച്ച് സേവാഭാരതി ഇവിടെ പ്രവർത്തനം തുടരും.

ദുരന്തം സംഭവിച്ചതിന് പിന്നാലെ ആയിരത്തിലധികം പേർ മേപ്പാടിയിൽ വന്നു പോയിരുന്നു. അതിനാൽ തന്നെ മേപ്പാടിയിൽ ശുചീകരണം അനിവാര്യമാണ്. വിവിധ ജില്ലകളിൽ നിന്നായി നിരവധി സേവാഭാരതി പ്രവർത്തകരാണ് ദുരന്തമുഖത്ത് എല്ലാം സമർപ്പിച്ച് ദിവസങ്ങളോളം പ്രവർത്തിച്ചത്.

Tags: wayanadSeva Bharatimeppadi
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies