ലൈംഗികതൊഴിലാളികളെ ബന്ധപ്പെടുത്തി പ്രസംഗം;അധിക്ഷേപ പരാമർശവുമായി പൊൻമുടി,വിമർശനം കടുത്തിട്ടും മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാതെ സംരക്ഷിച്ച് സ്റ്റാലിൻ
ചെന്നൈ: സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയതിന് പിന്നാലെ വിവാദങ്ങളിൽ കുടുങ്ങി തമിഴ്നാട് മന്ത്രി കെ പൊൻമുടി. പുരുഷന്മാർ ലൈംഗിക തൊളിലാളികളെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് ...



