ലൈം​ഗികതൊഴിലാളികളെ ബന്ധപ്പെടുത്തി പ്രസം​ഗം;അധിക്ഷേപ പരാമർശവുമായി പൊൻമുടി,വിമർശനം കടുത്തിട്ടും മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാതെ സംരക്ഷിച്ച് സ്റ്റാലിൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലൈം​ഗികതൊഴിലാളികളെ ബന്ധപ്പെടുത്തി പ്രസം​ഗം;അധിക്ഷേപ പരാമർശവുമായി പൊൻമുടി,വിമർശനം കടുത്തിട്ടും മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാതെ സംരക്ഷിച്ച് സ്റ്റാലിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2025, 02:56 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയതിന് പിന്നാലെ വിവാദങ്ങളിൽ കുടുങ്ങി തമിഴ്നാട് മന്ത്രി കെ പൊൻമുടി. പുരുഷന്മാർ ലൈം​ഗിക തൊളിലാളികളെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവച്ചത്. അടുത്തിടെ നടന്ന ഒരു പൊതുപരിപാടിയിൽ പ്രസം​ഗിക്കുന്നതിനിടെയാണ് സ്ത്രീകളെയും ഹൈന്ദവരെയും അധിക്ഷേപിക്കുന്ന തരത്തിൽ പൊൻമുടി സംസാരിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് വിമർശനങ്ങൾ പൊട്ടിപുറപ്പെട്ടത്.

വിവാദങ്ങൾക്ക് പിന്നാലെ പൊൻമുടിയെ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. ശൈവ-വൈഷ്ണ വിഭാ​ഗങ്ങളിലെ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലായിരുന്നു പൊൻമുടിയുടെ പരാമർശം. വീഡിയോ വൈറലായതിന് പിന്നാലെ ഭരണകക്ഷികളിൽ നിന്ന് പോലും പൊൻമുടിക്കെതിരെ വിമർശനം ഉയർന്നു. മന്ത്രിയുടെ പരാമർശം അപലപനീയമാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി പ്രതികരിച്ചു.

ബിജെപി നേതാവ് ഖുശ്ബു സുന്ദറും വിമർശിച്ചു. സ്ത്രീകൾക്കെതിരെ വെറുപ്പുളവാക്കുന്ന പരാമർശങ്ങൾ നടത്തിയ പൊൻമുടിയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഖുശ്ബു ആവശ്യപ്പെട്ടു. സ്ത്രീകളെയും ഹൈന്ദവരെയും അപമാനിക്കുന്നതിൽ മാത്രമാണ് ഡിഎംകെ ആനന്ദം കണ്ടെത്തുന്നത്. ഇപ്പോഴെങ്കിലും പൊൻമുടിയെ മന്ത്രി കസേരയിൽ നിന്ന് മാറ്റാൻ പാർട്ടിക്ക് ധൈര്യമുണ്ടോയെന്ന് ഖുശ്ബു ചോദിച്ചു. വിവാദ പരാമർശത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ഖുശ്ബു പ്രതികരിച്ചത്.

Tags: tamil nadusex workersTamil MinisterK Ponmudy
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies