sexual Assault case - Janam TV
Friday, November 7 2025

sexual Assault case

സം​ഗീതത്തിന്റെ മറവിൽ ലൈംഗിക പീഡനം; ഹിരൺദാസ് മുരളിക്കെതിരെ വീണ്ടും ബലാത്സംഗ പരാതി; രണ്ട് യുവതികൾ കൂടി രംഗത്ത്

തിരുവനന്തപുരം: റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ കൂടുതൽ പീഡന പരാതികൾ. 2 യുവതികളാണ് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്. മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ ഇവർ സമയം ചോദിച്ചിട്ടുണ്ട്. ...

കോഴിക്കോട് വടകര മടപ്പള്ളി കോളേജിൽ വിദ്യാർഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; എറണാകുളം മഹാരാജാസ് കോളേജ് അധ്യാപകനെതിരെ കേസ്

എറണാകുളം : ലൈംഗികാതിക്രമപരാതിയില്‍ കോളേജ് അധ്യാപകനെതിരെ കോഴിക്കോട് ചോമ്പാല പൊലീസ് കേസെടുത്തു. നിലവിൽ എറണാകുളം മഹാരാജാസ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ആയ ജിനീഷിനെതിരെയാണ് കേസ്. മടപ്പള്ളി കോളേജില്‍ ...

സ്വന്തം വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചത് ഒരു വർഷത്തോളം; അദ്ധ്യാപിക അറസ്റ്റിൽ

മുംബൈ: പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയെ ലൈം​ഗികമായി പീഡിപ്പിച്ച അദ്ധ്യാപിക അറസ്റ്റിൽ. ബോംബെ സ്കോട്ടിഷ് ഹൈസ്കൂളിലെ മുൻ അദ്ധ്യാപിക ബിപാഷ കുമാർ (40) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിയുടെ മാതാപിതാക്കൾ ...

അസൈൻമെൻറ് എഴുതാൻ വീട്ടിലേക്ക് വിളിച്ച് വരുത്തി; സഹപാഠിയെ പീഡിപ്പിച്ച പ്ലസ്ടു വിദ്യാർത്ഥി അറസ്റ്റിൽ; പ്രായപൂർത്തിയായത് മൂന്ന് ദിവസം മുൻപ്

ആലപ്പുഴ: സഹപാഠിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്ലസ്ടു വിദ്യാർത്ഥി പിടിയിൽ. ആലപ്പുഴ എ.എൻ പുരം സ്വദേശി ശ്രീശങ്കർ ആണ് പിടിയിലായത്. അസൈൻമെൻറ് എഴുതാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് 16 കാരിയായ ...

മാനസിക വളർച്ചയില്ലാത്ത എട്ട് വയസുകാരന് നേരെ ലൈം​ഗികാതിക്രമം; സിപിഐ പ്രാദേശിക നേതാവിന് കഠിന തടവ്

പത്തനംതിട്ട: മാനസിക വളർച്ചയില്ലാത്ത ആൺകുട്ടിയോട് ലൈം​ഗികാതിക്രമം നടത്തിയ കേസിൽ സിപിഐ പ്രാദേശിക നേതാവിന് ആറ് വർഷം കഠിന തടവ്. എവൈഐഎഫ് മേഖല കമ്മിറ്റിയം​ഗമായിരുന്ന ഹരികുമാറിനെയാണ് ശിക്ഷിച്ചത്. അടൂർ ...

മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം: ഒളിവിലായിരുന്ന കൂട്ടുപ്രതികൾ കോടതിയിൽ കീഴടങ്ങി

കോഴിക്കോട്: മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ രണ്ട് പ്രതികളും കീഴടങ്ങി. ഹോട്ടൽ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവരാണ്  താമരശ്ശേരി കോടതിയിൽ കീഴടങ്ങിയത്. ...

മുകേഷിന് സംരക്ഷണ കവചമൊരുക്കി സിപിഎം; രണ്ട് വർഷത്തിലധികം ശിക്ഷിച്ചാൽ മാത്രം അദ്ദേഹത്തിന് തീരുമാനിക്കാമെന്ന് സതീദേവി; പഴയ നിലപാട് വിഴുങ്ങി ഗോവിന്ദൻ

കൊല്ലം: ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ എം. മുകേഷ് എംഎൽഎയ്ക്ക് സംരക്ഷണ കവചം ഒരുക്കി സിപിഎം. മുകേഷ്  രാജിവെക്കേണ്ടതില്ലെന്ന് വനിത കമ്മീഷൻ അദ്ധ്യക്ഷ പി. സതിദേവി ...

അണ്ണാ യൂണിവേഴ്‌സിറ്റി ലൈംഗിക പീഡനം; സ്വമേധയാ കേസെടുത്ത് മദ്രാസ് ഹൈക്കോടതി; സർക്കാർ-പൊലീസ് ഒളിച്ചുകളിയെന്ന് ബിജെപി

ചെന്നൈ: അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മദ്രാസ് ഹൈക്കോടതി. അഭിഭാഷക ആർ വരലക്ഷ്മിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എസ് എം സുബ്രമണ്യം, ...

കായിക പരിശീലനത്തിനിടെ പീഡന ശ്രമം; ഒളിവിലായിരുന്ന അദ്ധ്യാപകൻ പിടിയിൽ

മാന്നാർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കായികാദ്ധ്യാപകൻ അറസ്റ്റിൽ. ആലപ്പുഴയിലെ സ്കൂളിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകുന്നതിനിടെയാണ് സംഭവം. മാന്നാർ കുട്ടംപേരൂർ എസ്‌ എൻ സദനം ...

‘ അവരുടെ അവകാശങ്ങൾ ലംഘിക്കപ്പെടരുത്’; ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കുട്ടികൾക്കും സ്ത്രീകൾക്കും നഷ്ടപരിഹാരം ഉറപ്പാക്കണം: സുപ്രീം കോടതി

ന്യൂഡൽഹി: ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്കും സ്ത്രികൾക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ്മാരായ ബി വി നാഗരത്‌ന, പങ്കജ് മിത്തൽ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. ...

സിദ്ദിഖിന് ആശ്വാസം; ജാമ്യഹർജി രണ്ടാഴ്‌ചത്തേക്ക് നീട്ടി സുപ്രീംകോടതി; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. അതിനാൽ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. മറുപടി സത്യവാങ്മൂലം നൽകാൻ ...

സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്; ലൈംഗികാതിക്രമക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷക രഞ്ജീത റോത്തഗിയാണ് ...