Sexual Assault Cases - Janam TV

Sexual Assault Cases

നമ്പർ പ്ലേറ്റിൽ ചെളി പുരട്ടി; സ്കൂട്ടറിൽ സഞ്ചരിച്ച് സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികതിക്രമം; കൊല്ലത്ത് യുവാവ് പിടിയിൽ

കൊട്ടാരക്കര: കൊല്ലം ജില്ലയിലെ വിവിധയിടങ്ങളിൽ സ്കൂൾ വിദ്യാർത്ഥിനികളെ ലക്ഷ്യമിട്ട് സ്കൂട്ടറിൽ സഞ്ചരിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. മാസങ്ങളായി പൊലീസ് തിരഞ്ഞിരുന്ന പുത്തൂർ ആലയ്ക്ക ജംഗ്ഷൻ ...

13 വർഷത്തെ നിയമപോരാട്ടത്തിന് വിരാമം; ലൈംഗിക പീഡനക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ; ശിക്ഷ ഇന്ന് ഉച്ചയ്‌ക്ക് ശേഷം

മുംബൈ: യുവ മാധ്യമപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തെഹൽക്കയുടെ മുൻ എഡിറ്റർ-ഇൻ-ചീഫ് തരുൺ തേജ്പാൽ കുറ്റക്കാരൻ. 13 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ബോംബെ ഹൈക്കോടതിയുടെ നിർണായക വിധി. ...

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

പാലക്കാട്: പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പതിനാറുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ മലപ്പുറം പൂക്കോട്ടൂർ സ്വദേശി എം. സിറാജ് അറസ്റ്റിൽ. പാലക്കാട് ചിറ്റൂരിൽ നിന്നാണ് പ്രതിയെ ചിറ്റൂർ പൊലീസ് പിടികൂടിയത്. ...

മീൻ വാങ്ങാൻ എത്തിയ ഏഴുവയസ്സുകാരിയെ ഓട്ടോയിൽ കയറ്റി പീഡിപ്പിച്ചു; മത്സ്യവില്പനക്കാരൻ അൻസീർ അറസ്റ്റിൽ

തിരുവനന്തപുരം: ഏഴുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ  മത്സ്യവില്പനക്കാരൻ അറസ്റ്റിൽ. വെമ്പായത്ത് വാടകക്ക് താമസിക്കുന്ന തേക്കട സ്വദേശി അൻസീറാണ് (47)  പിടിയിലായത്.  തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ 16-ാം തീയതിയായിരുന്നു സംഭവം ...

സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ കെ.എസ്.ആർ.ടി.സി. ബസിൽ വെച്ച് ലൈംഗികാതിക്രമം: കണ്ടക്ടർ അറസ്റ്റിൽ

പുനലൂർ : സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ കെ.എസ്.ആർ.ടി.സി. ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ കണ്ടക്ടർ അറസ്റ്റിൽ. പുനലൂർ ഡിപ്പോയിലെ കണ്ടക്ടർ അജയഘോഷാണ് ( 53 )അറസ്റ്റിലായത്. ...