നമ്പർ പ്ലേറ്റിൽ ചെളി പുരട്ടി; സ്കൂട്ടറിൽ സഞ്ചരിച്ച് സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികതിക്രമം; കൊല്ലത്ത് യുവാവ് പിടിയിൽ
Friday, September 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നമ്പർ പ്ലേറ്റിൽ ചെളി പുരട്ടി; സ്കൂട്ടറിൽ സഞ്ചരിച്ച് സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികതിക്രമം; കൊല്ലത്ത് യുവാവ് പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2026, 01:08 pm IST
Facebook
Twitter
WhatsAppTelegram

കൊട്ടാരക്കര: കൊല്ലം ജില്ലയിലെ വിവിധയിടങ്ങളിൽ സ്കൂൾ വിദ്യാർത്ഥിനികളെ ലക്ഷ്യമിട്ട് സ്കൂട്ടറിൽ സഞ്ചരിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. മാസങ്ങളായി പൊലീസ് തിരഞ്ഞിരുന്ന പുത്തൂർ ആലയ്‌ക്ക ജംഗ്ഷൻ ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫിനെയാണ് കൊല്ലം റൂറൽ ഡാൻസഫ് സംഘം പിടികൂടിയത്.

ഈസ്റ്റ് കല്ലട, ശൂരനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിനികളാണ് അതിക്രമത്തിന് ഇരയായത്. ഇവരുടെ പരാതിയിൽ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നുവരികയായിരുന്നു.

നീല നിറത്തിലുള്ള മാസ്റ്ററോ സ്കൂട്ടറിലാണ് പ്രതി സഞ്ചരിച്ചിരുന്നത്. വാഹനത്തിന്റെ നമ്പർ പ്ലേറ്റിൽ ചെളി പുരട്ടിയും പ്ലേറ്റ് മറച്ചുവച്ചുമാണ് ഇയാൾ യാത്ര ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആളൊഴിഞ്ഞ ബൈറോഡുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും സഞ്ചരിച്ച് ഒറ്റയ്‌ക്ക് നടന്നു പോകുന്ന പെൺകുട്ടികളെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.

അതിക്രമത്തിനിരയായ കുട്ടികൾ നൽകിയ പ്രതിയുടെ രൂപവിവരങ്ങൾ, വിവിധ സ്ഥലങ്ങളിലെ 400ഓളം സിസിടിവി ദൃശ്യങ്ങൾ, വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത മാസ്റ്ററോ വാഹനങ്ങളുടെ വിവരങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. നമ്പർ പ്ലേറ്റിലെ വ്യക്തതക്കുറവും മുഖം തിരിച്ചറിയാൻ കഴിയുന്ന ദൃശ്യങ്ങൾ ലഭിക്കാത്തതും അന്വേഷണത്തിന് വെല്ലുവിളിയായി.

കുറ്റകൃത്യങ്ങൾക്ക് ശേഷം വിവിധ വഴികളിലൂടെ സഞ്ചരിച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നതായി അന്വേഷണസംഘം പറഞ്ഞു. പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും തിരുവനന്തപുരം ജില്ലയുടെ അതിർത്തി മേഖലകളിലും പൊലീസ് സംഘം വ്യാപകമായി അന്വേഷണം നടത്തിയിരുന്നു.

 

Tags: Sexual Assault Cases
Share
Tweet
SendShare

More News from this section

എംബിബിഎസ് അഡ്മിഷൻ കിട്ടിയെന്ന് പറഞ്ഞ് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ എത്തി; പിന്നാലെ 21 കാരിയെ കാണാതായി; ഒടുവിൽ വൻ ട്വിസ്റ്റ്

ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി; കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എക്സൈസ് ശ്രമം

ശബരിമല സ്വർണക്കൊള്ള: കുറ്റപത്രം സമർപ്പിക്കാൻ സമയം തീരുന്നു; പ്രോസിക്യൂഷൻ അനുമതി തേടാതെ എസ്ഐടി

‘മാധ്യമ മുതലാളിയായാൽ എന്തും ചെയ്യാമെന്ന് കരുതി’; ആൻ്റോയുടെ അറസ്റ്റിനെ സ്വാഗതം ചെയ്ത് വെള്ളാപ്പള്ളി

സ്ത്രീകളെ വിവസ്ത്രരാക്കി കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു; പാലാരിവട്ടത്ത് വൻ മോഷണം; അഞ്ചംഗ സംഘമെന്ന് സൂചന

പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി അധിക്ഷേപിച്ചു; പോക്സോ കേസിൽ യുട്യൂബർ അറസ്റ്റിൽ

Latest News

നമ്പർ പ്ലേറ്റിൽ ചെളി പുരട്ടി; സ്കൂട്ടറിൽ സഞ്ചരിച്ച് സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികതിക്രമം; കൊല്ലത്ത് യുവാവ് പിടിയിൽ

വിവാഹത്തിന് ഒരു മാസം മാത്രം; ‘അടിയന്തര മീറ്റിംഗ്’ പറഞ്ഞ് വീട്ടിൽനിന്നിറങ്ങി, യുവാവിനെ മുൻ സഹപ്രവർത്തകയും പങ്കാളിയും ചേർന്ന് കൊലപ്പെടുത്തിയെന്ന് പൊലീസ്

പേരില്ലാത്ത റെയിൽവേ സ്റ്റേഷൻ! യാത്രക്കാരും അമ്പരപ്പിൽ; ഈ അപൂർവ കാഴ്ച എവിടെയാണെന്ന് അറിയാമോ??

‘സ്ത്രീയായതിന്റെ പേരിൽ ജോലി നിഷേധിക്കാനാകില്ല’; ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

പാകിസ്ഥാനിലെ കഴുതകൾക്ക് ചൈനയിൽ വൻ ഡിമാൻഡ്; ലക്ഷ്യം കൊസ്മറ്റിക്സ് വിപണി; ഫാം ആരംഭിച്ച് പാക് സർക്കാർ

മെക്ക കരാറിന് പിന്നാലെ സൗദിക്ക് അമേരിക്കയുടെ യുദ്ധവിമാനങ്ങൾ; 24.3 ബില്യൺ ഡോളറിന്റെ  പ്രതിരോധ കരാറിന് അനുമതി

തൃണമൂൽ കോൺഗ്രസ് തർക്കത്തിൽ മമതയ്‌ക്ക് തിരിച്ചടി: പേരും ചിഹ്നവും മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

മലപ്പുറത്ത് എംഡിഎംഎയുമായി കോളേജ് അധ്യാപകൻ അറസ്റ്റിൽ; പിടിയിലായത്   മമ്പാട് എംഇഎസ് കോളേജിലെ സുഹൈൽ പെരിങ്ങോടൻ; വിദ്യാർത്ഥികൾക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies