തെരുവ് നായ്ക്കളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി, വീഡിയോ പ്രചരിച്ചു, നൗഷാദ് പിടിയിൽ
തെരുവ് നായ്ക്കളെ പ്രകൃതി വിരദ്ധ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. മൃഗസ്നേഹികളുടെ സംഘടനയുടെ പരാതിയിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. 36-കാരനായ നൗഷാദിനെയാണ് ഡൽഹിയിലെ ഷഹ്ദാര പ്രദേശത്ത് നിന്ന് പിടികൂടിയത്. ...