sfi ksu - Janam TV
Friday, November 7 2025

sfi ksu

തിരുവനന്തപുരം ലോ കോളേജിൽ സംഘർഷം; എസ്എഫ്‌ഐ-കെഎസ് യു പ്രവർത്തകർ ഏറ്റുമുട്ടി; വിദ്യാർത്ഥിനിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

തിരുവനന്തപുരം: ലോ കോളേജിൽ എസ്എഫ്‌ഐ-കെഎസ് യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ കോളേജിലെ വിദ്യാർത്ഥിനിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. യൂണിയന്റെ ഉദ്ഘാടനത്തിനിടെയാണ് സംഘർഷമുണ്ടായത്. രാത്രി എട്ട് മണിയോടെയാണ് ...

അഭിമന്യുവിന്റെ കൊലപാതകികളെ ഇരുട്ടിൽ തപ്പുന്നു;ധീരജ് വധത്തിൽ കലാപം;ഇരട്ടത്താപ്പിനെതിരെ അണികൾ;പാർട്ടിക്കുള്ളിൽ ‘കനലെരിയുന്നു’

ഇടുക്കി:രക്തസാക്ഷികളുടെ കാര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയും വിദ്യാർത്ഥി സംഘടനയും സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ പ്രതിഷേധം പുകയുന്നു. ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ടപ്പോൾ ...

കൊടികെട്ടൽ തമ്മിലടിയായി; തൃശൂരിൽ എസ്.എഫ്.ഐ – കെ.എസ്.യു സംഘർഷം

തൃശൂർ: തൃശൂരിൽ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം. ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. ആറ് കെ.എസ്.യു പ്രവർത്തകർക്കും രണ്ട് എസ്.എഫ്.ഐ പ്രവർത്തകർക്കും പരിക്കേറ്റു. ക്യാമ്പസിൽ കൊടി ...

കൊടിമരവുമായി ബന്ധപ്പെട്ട തർക്കം; ആലുവയിൽ എസ്എഫ്‌ഐ കെഎസ്‌യു പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി; പോലീസ് ലാത്തി വീശി

കൊച്ചി : എറണാകുളത്ത് എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. ആലുവ ഭാരത് മാതാ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിന് മുൻപിൽ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. നിരവധി ...