ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന് പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു
ന്യൂഡൽഹി: ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്നിലുള്ള രാജ്യവിരുദ്ധ അജണ്ടകൾ മറനീക്കി പുറത്തുവരുന്നു. നിരോധിത ഖലിസ്ഥാനി ഭീകരസംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് സമരക്കാർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ...










