shah rukh khan - Janam TV
Wednesday, July 9 2025

shah rukh khan

‘മിസ്റ്റർ ഷാരൂഖ് ഈ അടി നിങ്ങൾ നേരത്തെ മകന് നൽകിയിരുന്നുവെങ്കിൽ ഇയാൾ എന്റെ മുൻപിൽ ഇങ്ങനെ ഇരിക്കില്ലായിരുന്നു’:ആര്യൻ ഖാനെ തല്ലിയോ സമീർ വാങ്കഡെ?

മുംബൈ: ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയാണ്. ആർതർ റോഡ് ജയിലിലാണ് താരപുത്രനുള്ളത്. അറസ്റ്റിലായതിന് പിന്നാലെ ആര്യൻ ...

ആര്യൻ ജയിലിലായതോടെ ഉറക്കവും ഭക്ഷണവുമില്ല: കടുത്ത ദേഷ്യവും, നിസ്സഹായനായി ഷാരൂഖ് ഖാൻ

മുംബൈ: ആഡംബര കപ്പലിലെ ലഹരി ഇടപാട് കേസിൽ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖ് ഖാൻ കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് റിപ്പോർട്ട്. ഷാരൂഖ് ഖാനും ഭാര്യ ...

ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഉൾപ്പെട്ട ലഹരി കേസ്: ഒരു നൈജീരിയൻ പൗരൻ കൂടി അറസ്റ്റിൽ, അറസ്റ്റിലായവരുടെ എണ്ണം 20 ആയി

മുംബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബര കപ്പലിലെ ലഹരി കേസിൽ ഒരു നൈജീരിയൻ സ്വദേശി കൂടി അറസ്റ്റിൽ. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണിയാൾ. ...

ഷാരൂഖ് ഖാൻ നടത്തിയ പാർട്ടിയിൽ കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങൾ: വീണ്ടും ചർച്ചയായി വെളിപ്പെടുത്തൽ

മുംബൈ: ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റിന് പിന്നാലെ നിരവധി പേർ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയിരുന്നു. ഇപ്പോഴിതാ ഷാരൂഖ് ഖാൻ നടത്തിയ ഒരു ...

ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഉൾപ്പെട്ട ലഹരി കേസ്: ബിറ്റ് കോയിൻ ഇടപാടും നടന്നെന്ന് സൂചന, അന്വേഷണം വ്യാപിപ്പിക്കുമെന്ന് സമീർ വാങ്കഡെ

മുംബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരി കേസിൽ ബിറ്റ് കോയിൻ ഇടപാടും നടന്നതായി സൂചനയെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഡയറക്ടർ സമീർ വാങ്കഡെ. ...

ആര്യൻ ഖാൻ കസ്റ്റഡിയിൽ; ‘ടെക്ക് കെയർ കിംഗ്’ ബാനറുകളുമായി ഷാറൂഖ് ഖാനെ പിന്തുണച്ച് ആരാധകർ

മുംബൈ : ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ആര്യൻ ഖാനെ കസ്റ്റഡിയിലെടുത്തിരിക്കുന്ന സാഹചര്യത്തിൽ പിതാവ് ഷാറൂഖ് ഖാന് പിന്തുണയുമായി ആരാധകർ. മുബൈയിലെ ഷാറൂഖിന്റെ വീടായ ...

ഡാർക്ക് നെറ്റിലൂടെ ഓർഡർ സ്വീകരിക്കും, ക്രിപ്‌റ്റോ കറൻസിയിലൂടെ പ്രതിഫലം വാങ്ങും: ഷാരൂഖിന്റെ മകൻ കുടുങ്ങിയ ലഹരി പാർട്ടിയിൽ മയക്കുമരുന്ന് എത്തിച്ച മലയാളി അറസ്റ്റിൽ

മുംബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ മലയാളിയായ ശ്രേയസ് നായർ അറസ്റ്റിൽ. ലഹരിപാർട്ടിയിൽ മയക്കുമരുന്ന് എത്തിച്ചത് ശ്രേയസ് ആണെന്ന് എൻസിബി അറിയിച്ചു. ...

ആര്യൻ ഖാനിൽ നിന്നും ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ല: മറ്റ് പ്രതികളിൽ നിന്നാണ് കണ്ടെടുത്തതെന്ന് എൻസിബി

മുംബൈ: ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാനിൽ നിന്നും ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്ന് എൻസിബി. ആര്യന്റെ സുഹൃത്ത് അർബാസ് ഖാനിൽ നിന്നും ആറ് ഗ്രാം ചരസ് കണ്ടെത്തി. ...

Page 3 of 3 1 2 3