“വെയിലടിച്ചാൽ കറുക്കുമെന്ന് കരുതി പുറത്ത് ഇറങ്ങാതായി, കുറച്ച് ദിവസമല്ലേ താമസിച്ചുള്ളു ഒഴിഞ്ഞുപോയ്‌ക്കൂടെ എന്നായിരുന്നു അവരുടെ മറുപടി”: ഷഹാനയുടെ ബന്ധു
മലപ്പുറം: കൊണ്ടോട്ടിയിൽ നവവധു ഷഹാന മുംതാസ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ ബന്ധു. ഷഹാന കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്നും വിവാഹമോചനത്തിനായി യുവാവിന്റെ ...