shajahan murder - Janam TV
Friday, November 7 2025

shajahan murder

സിപിഎം പ്രവർത്തകൻ ഷാജഹാൻ വധം; നാല് പ്രതികൾ കൂടി അറസ്റ്റിൽ; ഇതുവരെ പിടിയിലായത് 12 പേർ

പാലക്കാട്: സിപിഎം പ്രവർത്തകൻ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ കൂടി അറസ്റ്റിൽ. സിദ്ധാർത്ഥൻ, ആവാസ്, ജിനേഷ്, ബിജു എന്നിവരാണ് അറസ്റ്റിലായത്. ഇവർ കൊലപാതകത്തിന് മുമ്പും ശേഷവും ...

പാലക്കാട് ഷാജഹാൻ വധം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

പാലക്കാട്: സിപിഎം മലമ്പുഴ ലോക്കൽ കമ്മറ്റിയംഗം ഷാജഹാന്റെ കൊലപാതകം അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. പാലക്കാട് ഡിവൈഎസ്പി യുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം. കേസിന്റെ ഗൗരവവും ...

ദേശാഭിമാനി വായിക്കൂ വരിക്കാരാകൂ സുരക്ഷിതരായിരിക്കൂ; പാലക്കാട്ടെ കൊലപാതകത്തിൽ ദേശാഭിമാനിയെ എയറിലാക്കി സമൂഹമാദ്ധ്യമങ്ങൾ- Deshabhimani

തിരുവനന്തപുരം: പാലക്കാട്ടെ സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ എയറിലായി പാർട്ടി മുഖപത്രം ദേശാഭിമാനി. പത്രത്തെക്കുറിച്ച് നിരവധി ട്രോളുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഷാജഹാന്റെ കൊലപാതകം ദേശാഭിമാനി വരുത്തുന്നതുമായി ബന്ധപ്പെട്ട ...

ഞങ്ങൾ കൊന്നില്ല; ഷാജഹാന്റെ കൊലപാതകത്തിൽ മലക്കം മറിഞ്ഞ് സിപിഎം; ശ്രീകൃഷ്ണജയന്തിയുടെ ബോർഡുവയ്‌ക്കാൻ വിസമ്മതിച്ചതാണ് കാരണമെന്നും പ്രസ്താവന- shajahan murder

പാലക്കാട്: ലോക്കൽ കമ്മിറ്റിയംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മലക്കം മറിഞ്ഞ് സിപിഎം. ഷാജഹാനെ കൊലപ്പെടുത്തിയത് ആർഎസ്എസ്- ബിജെപി പ്രവർത്തകരാണെന്നാണ് സിപിഎം ഇപ്പോൾ പറയുന്നത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സിപിഎം ...

സിപിഎം പ്രവർത്തകന്റെ കൊലപാതകം; പിന്നിൽ ആരാണെന്ന് പറയേണ്ടത് പോലീസ്; കൊലപാതകം നടന്ന ഉടൻ ആർക്കെങ്കിലും എതിരെ ആരോപണം ഉന്നയിക്കരുതെന്ന് കാനം രാജേന്ദ്രൻ

പാലക്കാട്: മലമ്പുഴ സിപിഎം ലോക്കൽ കമ്മറ്റി അംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കൊലപാതകത്തിന്റെ പിന്നിൽ ആരാണെന്ന് പറയേണ്ടത് പോലീസാണ്, ...