ദേശാഭിമാനി വായിക്കൂ വരിക്കാരാകൂ സുരക്ഷിതരായിരിക്കൂ; പാലക്കാട്ടെ കൊലപാതകത്തിൽ ദേശാഭിമാനിയെ എയറിലാക്കി സമൂഹമാദ്ധ്യമങ്ങൾ- Deshabhimani
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശാഭിമാനി വായിക്കൂ വരിക്കാരാകൂ സുരക്ഷിതരായിരിക്കൂ; പാലക്കാട്ടെ കൊലപാതകത്തിൽ ദേശാഭിമാനിയെ എയറിലാക്കി സമൂഹമാദ്ധ്യമങ്ങൾ- Deshabhimani

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 11:55 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പാലക്കാട്ടെ സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ എയറിലായി പാർട്ടി മുഖപത്രം ദേശാഭിമാനി. പത്രത്തെക്കുറിച്ച് നിരവധി ട്രോളുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഷാജഹാന്റെ കൊലപാതകം ദേശാഭിമാനി വരുത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി ഇക്കാര്യം ചർച്ചയായത്.

ഷാജഹാന്റെ സുഹൃത്തുക്കളിൽ ചിലരാണ് പത്രം വരുത്തുന്നതുമായി ബന്ധപ്പെട്ട് മറ്റ് പ്രവർത്തകരുമായി തർക്കം നിലനിന്നിരുന്നുവെന്ന വിവരം പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ദേശാഭിമാനി വരിക്കാരാകാൻ നിർബന്ധിക്കുന്ന സിപിഎം നയത്തെ സമൂഹമാദ്ധ്യമങ്ങൾ ട്രോളുകളിലൂടെ വിമർശിച്ചത്. ദേശാഭിമാനി വായിക്കൂ, വരിക്കാരാകൂ സുരക്ഷിതരായിരിക്കൂ എന്ന വാചകങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

നിരവധി പേരാണ് ജീവൻ രക്ഷിക്കാനായി ദേശാഭിമാനി വായിക്കൂ എന്ന ഉപദേശവുമായി രംഗത്ത് വന്നത്. ട്രോളുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദേശാഭിമാനി വരുത്താത്തവരൊന്നും ഈ നാട്ടിൽ ജീവിക്കാൻ അർഹരല്ലെന്നാണ് ട്രോൾ, ഫ്രീ ആയിട്ട് ദേശാഭിമാനി ഇടേണ്ടെന്ന് പറഞ്ഞാൽ ഒന്നും നോക്കാതെ വെട്ടി വീഴ്‌ത്തിയേക്ക് എന്നാണ് അടുത്തത്. ദേശാഭിമാനി വായിക്കുന്നതിനെക്കാൾ നല്ലത് മരണമാണെന്ന് പറയുന്ന ട്രോളുകളും പ്രചരിക്കുന്നണ്ട്.

അതേസമയം പ്രതിസ്ഥാനത്ത് സ്വന്തം പാർട്ടിക്കാരാണെന്ന് വ്യക്തമായിട്ടും ബിജെപിയെയും ആർഎസ്എസിനെയും പഴിചാരാനുള്ള നീക്കമാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഷാജഹാന്റെ കൊലയ്‌ക്ക് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നുണ്ട്. ഇത് തള്ളിയാണ് സിപിഎം പ്രവർത്തകർ ബിജെപിയ്‌ക്കും ആർഎസ്എസിനും മുകളിൽ കുറ്റം ചാർത്തുന്നത്.

Tags: PalakkadDesabhimaniTrollnews papershajahan murder
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies