സിപിഎം പ്രവർത്തകൻ ഷാജഹാൻ വധം; നാല് പ്രതികൾ കൂടി അറസ്റ്റിൽ; ഇതുവരെ പിടിയിലായത് 12 പേർ
പാലക്കാട്: സിപിഎം പ്രവർത്തകൻ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ കൂടി അറസ്റ്റിൽ. സിദ്ധാർത്ഥൻ, ആവാസ്, ജിനേഷ്, ബിജു എന്നിവരാണ് അറസ്റ്റിലായത്. ഇവർ കൊലപാതകത്തിന് മുമ്പും ശേഷവും ...





