കലാഭവൻ ഷാജോണിന്റെ മകനും കൂട്ടരും; സമാധാന പുസ്തകം ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് ; ആശംസകളുമായി താരങ്ങൾ
രവീഷ് നാഥിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമായ സമാധാന പുസ്തകത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ഉണ്ണി മുകുന്ദൻ, സുരേഷ് ഗോപി, ദിലീപ് എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തത്. ...