ഷമി അവതരിച്ചു..! കിവീസിനെ വീഴ്‌ത്തി ചരിത്രം തിരുത്തി ഇന്ത്യ; കൈ അകലെ കിരീടം; വില്ലിക്കും സംഘത്തിനും വീണ്ടും മോഹഭംഗം
മുംബൈ: ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തുന്നവര്‍ ഫൈനല്‍ കാണില്ലെന്ന ചരിത്രം ഇന്ത്യക്ക് മുന്നില്‍ വീണുടഞ്ഞു. വിശ്വ കിരീടമെന്ന മോഹവുമായി വാങ്കഡെയിലെത്തിയ കിവീസിന് രണ്ടാം വട്ടവും മോഹഭംഗം. പോരാട്ട വീര്യം ...