ഷമി അണ്ടര്‍റേറ്റഡ്, അയാള്‍ ലോകത്തിലെ മികച്ച ബൗളര്‍മാരില്‍ ഒരാള്‍; ഇംഗ്ലണ്ട് ഇതിഹാസം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഷമി അണ്ടര്‍റേറ്റഡ്, അയാള്‍ ലോകത്തിലെ മികച്ച ബൗളര്‍മാരില്‍ ഒരാള്‍; ഇംഗ്ലണ്ട് ഇതിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 04:46 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ പേസര്‍ മുഹമ്മദ് ഷമി ലോകത്തിലെ ഏറ്റവും അണ്ടര്‍റേറ്റഡ് ബൗളറാണെന്ന് ഇംഗ്ലണ്ട് ഇതിഹാസ പേസറായ സ്റ്റീവ് ഹാര്‍മിസണ്‍. ലോകകപ്പിലെ തിരിച്ചുവരവില്‍ രണ്ടുമത്സരത്തില്‍ നിന്ന് 9 വിക്കറ്റുമായി കരിയറിലെ മികച്ച ഫോമിലാണ് താരം. ഇന്ന് ശ്രീലങ്കയ്‌ക്കെതിരെയും താരം കളിക്കുന്നുണ്ട്. താരത്തിന്റെ പ്രകടനത്തില്‍ മുന്‍ താരങ്ങള്‍ വലിയ പ്രശംസ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇംഗ്ലണ്ട് താരം പ്രശംസയുമായി രംഗത്തെത്തിയത്.

”മുഹമ്മദ് ഷമി ലോകത്തിലെ ഏറ്റവും അണ്ടര്‍റേറ്റഡ് ആയ പേസര്‍മാരില്‍ ഒരാളാണ്. അദ്ദേഹം ജസ്പ്രീത് ബുംറ അല്ല, അതുകൊണ്ട് തന്നെ ലോക ക്രിക്കറ്റിലെ ഏറ്റവും അണ്ടര്‍ റേറ്റഡ് ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ്. ഷഹീന്‍ അഫ്രീദിയുടെ നിഴലില്‍ ഹാരിസ് റൗഫ് അണ്ടര്‍ റേറ്റഡ് ആണെന്നും ഞാന്‍ പറയും.-ഹാര്‍മിസണ്‍ പറഞ്ഞു.

”ഓഫ് സ്റ്റമ്പില്‍ നിന്ന് പന്ത് ചലിപ്പിക്കാനുള്ള ഷമിയുടെ കഴിവ്. അത്ഭുതകരമാണ് ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് ബുംറ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു, മറ്റ് ബൗളര്‍മാര്‍ക്ക് ഇത് സഹായകമാകും. ഓസ്ട്രേലിയ വളരെ മികച്ചവരായിരുന്ന കാലത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക് അങ്ങനെ ആയിരുന്നു, ഒരു ബാറ്റര്‍ക്ക് തന്റെ ഓഫ് സ്റ്റംപ് എവിടെയാണെന്ന് മനസിലാക്കാതെ നിര്‍ത്താനുള്ള ബുമ്രയുടെ കഴിവ് നിര്‍ണായകമാണ്,” മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞു.

 

Tags: ShamiSteve Harmison
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies