മഹാകുംഭമേളയ്ക്ക് ഗംഭീര തുടക്കം കുറിക്കാൻ ശങ്കർ മഹാദേവൻ; രാജ്യത്തെ കലാകാരന്മാരുടെ സംഗമഭൂമിയാകാൻ പ്രയാഗ്രാജ്
ലോകത്തിലെ ഏറ്റവും വലിയ മത സമ്മേളനമായ മഹാകുംഭമേളയ്ക്കായി പ്രയാഗ്രാജിലെ ത്രിവേണ സംഗമം ഒരുങ്ങി കഴിഞ്ഞു. പുണ്യനദിയിലെ സ്നാനത്തിന് പുറമേ വിവിധ പരിപാടികളാണ് കുംഭമേളയുടെ ഭാഗമായി നടത്തുക. മതപ്രഭാഷണങ്ങൾ, ...



