''ഭാരതീയർ മാത്രമല്ല, ലോകം മുഴുവൻ കാത്തിരിക്കുന്ന അസുലഭ മുഹൂർത്തം''; അയോദ്ധ്യയിലെത്തി ശങ്കർ മഹാദേവൻ
Tuesday, June 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഭാരതീയർ മാത്രമല്ല, ലോകം മുഴുവൻ കാത്തിരിക്കുന്ന അസുലഭ മുഹൂർത്തം”; അയോദ്ധ്യയിലെത്തി ശങ്കർ മഹാദേവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 04:35 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഭാരതം മാത്രമല്ല, ഈ ലോകം മുഴുവൻ അയോദ്ധ്യയിലെ അസുലഭ നിമിഷത്തിനായി കാത്തിരിക്കുകയാണെന്ന് പിന്നണി ഗായകനും സംഗീത സംവിധായകനുമായ ശങ്കർ മഹാദേവൻ. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട അതിഥിയായി ലക്‌നൗവിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”ഞങ്ങൾ അത്യധികം സന്തുഷ്ടരാണ്. ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സംസ്ഥാനത്തെ ക്ഷണിക്കപ്പെട്ട അതിഥികളായി ഇവിടെയെത്താൻ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നു. ഭാരതത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചടങ്ങായി ഇതിനെ കാണുന്നു. ഇന്ത്യ മാത്രമല്ല, ഈ ലോകം മുഴുവൻ രാംലല്ലയുടെ പ്രാണപ്രതിഷ്ഠയ്‌ക്കായി കാത്തിരിക്കുകയാണ്.”- ശങ്കർ മഹാദേവൻ പറഞ്ഞു.

#WATCH | Lucknow, Uttar Pradesh | On Ayodhya Ram Mandir pranpratishtha, singer-composer Shankar Mahadevan says, "Not only the whole country but the whole world is waiting for this moment. We are so happy & excited and we feel blessed that we are state guests to be part of this. I… pic.twitter.com/1kkUtOkyV3

— ANI (@ANI) January 21, 2024

പ്രത്യേക ക്ഷണിതാവായി ഇവിടെയെത്താൻ സാധിച്ചതിൽ അത്യധികം അഭിമാനമുണ്ടെന്ന് നടി ഷെഫാലി ഷായും പ്രതികരിച്ചു. ഈ രാജ്യത്ത് നടക്കാൻ പോകുന്ന ഏറ്റവും വലിയ സാംസ്‌കാരിക ചടങ്ങാണിത്. ഭാരതീയരായതിൽ ഏറ്റവുമധികം അഭിമാനം തോന്നുന്ന നിമിഷമാണിത്. സമ്പന്നമായ നമ്മുടെ സംസ്‌കാരത്തെക്കുറിച്ച് നാം അജ്ഞരാണെന്നതാണ് വാസ്തവമെന്നും ഷെഫാലി ഷാ പറഞ്ഞു.

#WATCH | Lucknow, Uttar Pradesh | On Ayodhya Ram Mandir pranpratishtha, actor Shefali Shah says, "I am honoured to be here. This is one of the biggest cultural moments that our country and we, as Indians, can experience. It is a really big thing and I am feeling so proud, being… pic.twitter.com/6SX2mWoiUk

— ANI (@ANI) January 21, 2024

നാളെ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ഭാരതത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രമുഖർ അയോദ്ധ്യയിലേക്ക് എത്തുകയാണ്. നാളെ ഉച്ചയ്‌ക്ക് 12.20 മുതൽ 12.50 വരെയുള്ള സമയത്താണ് രാംലല്ലയുടെ പ്രാണപ്രതിഷ്ഠ നടക്കുക.

सुन्दर, आकर्षक और भव्य राम मंदिर।

दुल्हन की तरह सजा राम मंदिर। #स्वागत_है_श्रीराम | #Ayodhya | #RamMandir | #SabKeRam | #RamJanmbhoomiMandir | #PranPratishtha | #RamBhaktiOnDD pic.twitter.com/p0QSqyYX1g

— Doordarshan National दूरदर्शन नेशनल (@DDNational) January 21, 2024

Tags: ram templeShankar MahadevanAyodhya2024Shefali Shah
ShareTweetSendShare

More News from this section

ഇരയുടെ മേൽ കണ്ണുംനട്ട്: മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ‘ലർക്ക്’; നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ.

കല്യാണച്ചെക്കന്റെ അറുപിശുക്കനായ അപ്പന്റെ സ്വത്ത് വീതം വെപ്പ്; സന്തോഷ് ഇടുക്കിയുടെ മധുരം വെപ്പ് ആരംഭിച്ചു

ടിഎംസി പിളർപ്പ് യാഥാർത്ഥ്യത്തിലേക്ക്; 20 ലധികം എംപിമാർ സ്പീക്കർ ഓം ബിർളയ്‌ക്ക് കത്തയച്ചു; ലോക്സഭയിൽ ഒരു പ്രത്യേക ബ്ലോക്ക് ഉടൻ

‘ഞാന്‍ പുഷ്പയാണെന്ന്’ സുവേന്ദുവിനോട് വെല്ലുവിളി; ഒടുവില്‍ രാജ്യം വിടാന്‍ നോക്കിയ തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ കുടുങ്ങി

ഡല്‍ഹിയില്‍ കനത്ത കാറ്റും മഴയും: വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് കേടുപാടുകള്‍

മമതക്ക് വീണ്ടും തിരിച്ചടി: പാര്‍ട്ടിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തി മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖർ റായ് പാര്‍ട്ടി വിട്ടു: രാജ്യസഭാംഗത്വവും പാർട്ടി അംഗത്വവും രാജിവെച്ചു

Latest News

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

കൊട്ടാരക്കരയില്‍ കുട്ടികള്‍ അടക്കം പത്ത് ബംഗ്ലാദേശികള്‍ പിടിയില്‍

പദ്ധതികൾക്കായി കേന്ദ്രം തുടർച്ചയായി ധനസഹായം നൽകുന്നു; വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ജനവാസമേഖലയിലെത്തിയ മലമ്പാമ്പിനെ പിടികൂടി പഞ്ചായത്ത് പ്രസിഡണ്ട്

കിണർ വൃത്തിയാക്കുന്നതിനിടെ തൂണ് തകർന്ന് വീണ് യുവാവ് മരിച്ചു

വെള്ളം ഒഴുക്ക് തടഞ്ഞത് ചോദ്യംചെയ്തു; ഇരുമ്പുചൂലുകൊണ്ടുള്ള അയൽവാസിയുടെ ആക്രമണത്തിൽ കലാകാരിക്ക് ​ഗുരുതര പരിക്ക്; പ്രതി പിടിയിൽ

ഷിഗല്ല പടരുന്നു; നാളെ വയനാട് സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies