'ഭാരതം ഗാനമെങ്കിൽ അതിലെ രാഗമാണ് സ്വയംസേവകർ, ഞാൻ ഒരു പൗരൻ എന്ന നിലയിൽ നിങ്ങളോട് നന്ദിപറയുന്നു': ശങ്കർ മഹാദേവൻ
Tuesday, June 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഭാരതം ഗാനമെങ്കിൽ അതിലെ രാഗമാണ് സ്വയംസേവകർ, ഞാൻ ഒരു പൗരൻ എന്ന നിലയിൽ നിങ്ങളോട് നന്ദിപറയുന്നു’: ശങ്കർ മഹാദേവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2023, 11:49 am IST
FacebookTwitterWhatsAppTelegram

നാഗ്പൂർ: എല്ലാ സൃഷ്ടികൾക്കും സുഖം ഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്ന ഏക സംസ്‌കാരമാണ് ഭാരതത്തിലേതെന്ന് ശങ്കർ മഹാദേവൻ. നാഗ്പൂരിൽ ആർഎസ്എസ് സംഘടിപ്പിച്ച വിജയദശമി മഹോത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഭാരതീയരും അവരവരുടെ മേഖലകളിൽ പ്രതിഭ തെളിയിച്ച് നമ്മുടേതായ സംഭാവന രാഷ്‌ട്ര വളർച്ചയ്‌ക്കായി സമ്മാനിക്കണം. ഒരു ഗായകൻ എന്ന നിലയിൽ ഇവിടെയുള്ള സംഗീതത്തെ ലോകത്തിന് മുന്നിൽ എത്തിക്കാനാണ് താൻ കാലാകാലങ്ങളായി ശ്രമിക്കുന്നത്. അതാണ് കർത്തവ്യമായി താൻ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗാനത്തിന് മാത്രമല്ല ലോകത്തിലെ എല്ലാ കാര്യത്തിനും ഒരു താളമുണ്ട്. അത്തരത്തിൽ ഭാരതത്തെ ഒരു ഗാനമായി സങ്കൽപ്പിച്ചാൽ അതിലെ രാഗമാണ് സ്വയംസേവകരെന്നും ശങ്കർമഹാദേവൻ പറഞ്ഞു. രാജ്യത്തിന് എന്ത് ആപത്ത് വന്നാലും എന്ത് അപകടം സംഭവിച്ചാലും അത് പരിഹരിക്കാനും അവിടെ സഹായം എത്തിക്കാനും നിങ്ങൾ നിശബ്ദരായി അവിടെക്കാണും. അഖണ്ഡ ഭാരതം എന്ന സങ്കൽപ്പത്തേയും നമ്മുടെ സംസ്‌കാരത്തെയും സംരക്ഷിക്കുന്നതിൽ നിങ്ങൾക്കും അപ്പുറം വേറെ ആരെയും ഈ രാജ്യത്ത് കാണാൻ സാധിക്കില്ല. അതിനാൽ ഒരു പൗരൻ എന്ന നിലയിൽ ആർഎസ്എസിനോട് നന്ദി അറിയിക്കാൻ ഈ അവസരം ഉപയോഗിക്കുകയാണെന്നും ശങ്കർ മഹാദേവൻ പറഞ്ഞു.

ഭാരത്തിന്റേതായ എല്ലാ മുഖമുദ്രയേയും പ്രോത്സാഹിപ്പിക്കണം എന്ന അഭിപ്രായമുള്ള വ്യക്തിയാണ് താൻ. ഈ പരിപാടിയിൽ പങ്കെടുത്തപ്പോൾ തനിക്ക് ദർശിക്കാൻ സാധിച്ചതും അത് തന്നെയാണ്. മാർച്ചിംഗ് ബാൻഡുകൾ വളരെ മനോഹരമായാണ് ഭാരതീയ ഗാനങ്ങളെ ഇവിടെ അവതരിപ്പിച്ചത്. ഈ ചരിത്ര മുഹൂർത്തത്തിലേക്ക് എന്നെ ക്ഷണിച്ചതിന് നന്ദി അറിയിക്കുന്നു. പരിപാടിയിൽ കണ്ട അച്ചടക്കവും സർസംഘചാലകിന്റെ ലാളിത്യവും തന്നെ ആശ്ചര്യപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

 

 

 

 

Tags: FEATURED2Shankar Mahadevan
ShareTweetSendShare

More News from this section

ടിഎംസി പിളർപ്പ് യാഥാർത്ഥ്യത്തിലേക്ക്; 20 ലധികം എംപിമാർ സ്പീക്കർ ഓം ബിർളയ്‌ക്ക് കത്തയച്ചു; ലോക്സഭയിൽ ഒരു പ്രത്യേക ബ്ലോക്ക് ഉടൻ

‘ഞാന്‍ പുഷ്പയാണെന്ന്’ സുവേന്ദുവിനോട് വെല്ലുവിളി; ഒടുവില്‍ രാജ്യം വിടാന്‍ നോക്കിയ തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ കുടുങ്ങി

ഡല്‍ഹിയില്‍ കനത്ത കാറ്റും മഴയും: വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് കേടുപാടുകള്‍

മമതക്ക് വീണ്ടും തിരിച്ചടി: പാര്‍ട്ടിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തി മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖർ റായ് പാര്‍ട്ടി വിട്ടു: രാജ്യസഭാംഗത്വവും പാർട്ടി അംഗത്വവും രാജിവെച്ചു

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെ ക്ഷേമം: 12 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇറാനിലുള്ള ഇന്ത്യക്കാർ ലഭ്യമായ ഗതാഗത മാർ​ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണം; ജാ​ഗ്രതാ നിർദേശവുമായി ഇന്ത്യൻ എംബസി

Latest News

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

കൊട്ടാരക്കരയില്‍ കുട്ടികള്‍ അടക്കം പത്ത് ബംഗ്ലാദേശികള്‍ പിടിയില്‍

പദ്ധതികൾക്കായി കേന്ദ്രം തുടർച്ചയായി ധനസഹായം നൽകുന്നു; വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ജനവാസമേഖലയിലെത്തിയ മലമ്പാമ്പിനെ പിടികൂടി പഞ്ചായത്ത് പ്രസിഡണ്ട്

കിണർ വൃത്തിയാക്കുന്നതിനിടെ തൂണ് തകർന്ന് വീണ് യുവാവ് മരിച്ചു

വെള്ളം ഒഴുക്ക് തടഞ്ഞത് ചോദ്യംചെയ്തു; ഇരുമ്പുചൂലുകൊണ്ടുള്ള അയൽവാസിയുടെ ആക്രമണത്തിൽ കലാകാരിക്ക് ​ഗുരുതര പരിക്ക്; പ്രതി പിടിയിൽ

ഇരയുടെ മേൽ കണ്ണുംനട്ട്: മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ‘ലർക്ക്’; നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies