വിപഞ്ചികയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
കൊല്ലം: ഷാർജയിൽ ഭർതൃപീഡനത്തെ തുടർന്ന് മകളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. മരിച്ച വിപഞ്ചികയുടെ ഭർത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു, ...
കൊല്ലം: ഷാർജയിൽ ഭർതൃപീഡനത്തെ തുടർന്ന് മകളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. മരിച്ച വിപഞ്ചികയുടെ ഭർത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു, ...
ഷാർജയിൽ ഭർതൃപീഡനത്തെ തുടർന്ന് മലയാളി യുവതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്. തനിക്ക് പറ്റിയ ആളല്ലെന്ന് മനസിലായാൽ ദാമ്പത്യബന്ധത്തിൽ നിന്ന് പിന്മാറണമെന്നും ...
കൊല്ലം: കൊല്ലം സ്വദേശിനിയായ മറ്റൊരു മലയാളി യുവതി കൂടി ഷാര്‍ജയില്‍ ജീവനൊടുക്കി.തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ ‘അതുല്യ ഭവന’ ത്തില്‍ അതുല്യ ശേഖറി(30)നെയാണ് ഷാര്‍ജയിലെ ...
ഷാർജ: രാജ്യാന്തര പുസ്തകോത്സവത്തിന് പുതിയ വേദി ഒരുങ്ങുന്നു. എമിറേറ്റ്സ് റോഡിൽ ഷാർജ വലിയ പള്ളിക്ക് എതിർവശത്തായി പുതിയ സ്ഥലം അനുവദിക്കാൻ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ...
ഷാർജ: ലോകത്തെ ഏറ്റവും വലിയ പുസ്തക മേളകളിലൊന്നായ ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിന് സന്ദർശക തിരക്ക്. വാരാന്ത്യ അവധി ദിനങ്ങളായതോടെ വലിയ തിരക്കാണ് മേളയിൽ അനുഭവപ്പെടുന്നത്. സ്ത്രീകളും കുട്ടികളുമടക്കം ...
ഷാർജ: ഷാർജയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. പേരൂർക്കട സ്വദേശി ജാസിം സുലൈമാൻ (33) പാങ്ങോട് സ്വദേശി സനോജ് ഷാജഹാൻ (38) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ജാസിമിന്റെ ...
ഷാർജ: മാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള പ്ലാന്റ് ഷാർജയിൽ നിർമിക്കും. ഷാർജ ആസ്ഥാനമായുള്ള ബീഅയാണ് പ്ലാന്റ് നിർമിക്കുന്നത്. വേസ്റ്റ്-ടു-ഹൈഡ്രജൻ ഡെമോൺസ്‌ട്രേഷൻ പ്ലാന്റ്' നിർമിക്കുന്നതിന് ...
ദുബായ്: ഷാർജയിൽ സ്‌കൈ ബസിന്റെ പരീക്ഷണ യാത്രയിൽ പങ്കെടുത്ത് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. യുസ്‌കൈ ടെക്‌നോളജിയുടെ പൈലറ്റ് സർട്ടിഫിക്കേഷൻ സന്ദർശിച്ച ശേഷമാണ് കേന്ദ്രമന്ത്രി പരീക്ഷണ ...
ഷാർജ: ഭവൻസ് പേൾ വിസ്ഡം സ്‌കൂൾ ഷാർജ എന്ന പേരിലാണ് ഭാരതീയ വിദ്യാഭവന്റെ ഒൻപതാമത് സ്‌കൂൾ ഷാർജയിൽ ആരംഭിച്ചിരിക്കുന്നത്. യു.എ.യിലെ അഞ്ചാമത്തെ സ്‌കൂളാണ.് ഷാർജയിലെ അൽ അസ്രയിലാണ് ...
കൊല്ലം: കല്ലുവാതുക്കൽ സ്വദേശി ഷാർജയിൽ ആത്മഹത്യ ചെയ്തു. കല്ലുവാതുക്കൽ മേവനകോണം സ്വദേശിനി റാണി ഗൗരി (29)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു. സംഭവത്തിൽ ഭർത്താവിനും ...
ഷാർജ: യുഎഇയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നിയന്ത്രണം വിട്ട വാഹനം റോഡിന്റെ ഒരു വശത്തേക്ക് പാഞ്ഞ് കയറി റോഡരികിൽ നിന്ന യുവാവിനെ ഇടിയ്ക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട ...
ഷാർജ: ഷാർജയിൽ പൊതുസ്ഥലങ്ങളിൽ പരസര്യം പതിച്ചാൽ ഏകദേശം 70,000 രൂപയോള പിഴ ലഭിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. നഗരത്തിലെ ചുമരുകൾ, ഒഴിഞ്ഞ സ്ഥലങ്ങൾ, വില്ലകളുടെയും വാടകവീടിന്റെയും ചുമരുകൾ, ...
ഷാർജ: ഷാർജയിൽ വാട്‌സാപ് വഴി ലഹരിമരുന്ന് വിൽപന. വിൽപ്പന നടത്തിയ 500 ലേറെ പേരാണ് പോലീസിന്റെ പിടിയിലായത്. ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് 912 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ...
ഷാർജ : ഷാർജയിൽ ഒക്‌ടോബർ ഒന്നുമുതൽ പ്ലാസ്റ്റിക് കാരിബാഗിന് ഉപഭോക്താക്കളിൽനിന്ന് 25 ഫിൽസ് വീതം ഇടാക്കാമെന്ന് നിർദേശം. 2024 ജനുവരി ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരിബാഗുകൾ ...
ഷാർജ : ഷാർജയിൽ അമിതവേഗതയെതുടർന്ന് റിപ്പോർട്ട് ചെയ്തത് ഏഴരലക്ഷത്തിലേറെ കേസുകൾ. 2021ലെ പുതിയ കണക്കുകൾ പ്രകാരമാണ് ഇത്രയും നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത്. ഉയർന്ന വേഗത രേഖപ്പെടുത്തിയത് ഷാർജ -ഖോർഫക്കാൻ ...
അബുദാബി: ഷാർജയിൽ കുടുംബകാര്യ സുപ്രീം കൗൺസിൽ പുനഃസംഘടിപ്പിക്കും. കൗൺസിലിന് കൂടുതൽ അധികാരങ്ങൾ നൽകാനും തീരുമാനമായി. ഷാർജ നഗരം ആസ്ഥാനമായാണ് കൗൺസിൽ പ്രവർത്തിക്കുന്നത്. ഷാർജ സുപ്രീം കൗൺസിൽ ഫോർ ...
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് ടെസ്റ്റ് ദുബായ്ക്ക് പിന്നാലെ ഷാര്‍ജയും എടുത്തു മാറ്റി. 48 മണിക്കൂറിനിടെയുള്ള പിസിആര്‍ നെഗറ്റിവ് റിസള്‍ട്ട് ഉണ്ടെങ്കില്‍ ഇനി ഷാര്‍ജയിലേക്കും ...
ഷാർജ: ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നതിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാൻ ബോധവത്കരണ ക്യാമ്പെയിനുമായി ഷാർജ പോലീസ്. ഓൺലൈൻ കുറ്റകൃത്യങ്ങളിൽ ഉണ്ടായ വർധനയെത്തുടർന്നാണ് പോലീസ് നടപടി. കുട്ടികളും വലിയ തോതിൽ ...
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അഡ്വ. വൈ.എ. റഹീം നേതൃത്വം നൽകിയ വിശാല ജനകീയമുന്നണിക്ക് ഉജ്ജ്വല വിജയം. റഹിമിന്റെ പാനലിലെ മൂന്നു മാനേജിങ് കമ്മിറ്റി ...
ഷാര്‍ജ: ഐ.പി.എല്‍ വനിതാ ട്വന്റി 20 മത്സരത്തിൽ വെലോസിറ്റിക്കെതിരെ ട്രെയിൽബ്ലേസേഴ്സിന് 9 വിക്കറ്റ് ജയം. 48 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ട്രെയിൽബ്ലേസേഴ്സ് 8 ഓവറിൽ ഒരു വിക്കറ്റ് ...