ഭവൻസ് സ്‌കൂൾ ഇനി ഷാർജയിലും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ഭവൻസ് സ്‌കൂൾ ഇനി ഷാർജയിലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2023, 12:06 pm IST
Facebook
Twitter
WhatsAppTelegram

ഷാർജ: ഭവൻസ് പേൾ വിസ്ഡം സ്‌കൂൾ ഷാർജ എന്ന പേരിലാണ് ഭാരതീയ വിദ്യാഭവന്റെ ഒൻപതാമത് സ്‌കൂൾ ഷാർജയിൽ ആരംഭിച്ചിരിക്കുന്നത്. യു.എ.യിലെ അഞ്ചാമത്തെ സ്‌കൂളാണ.് ഷാർജയിലെ അൽ അസ്രയിലാണ് പുതിയ സ്‌കൂൾ ആരംഭിക്കുന്നത. സ്‌കൂളിൻറ ഔപചാരികമായ ഉദ്ഘാടനം ചടങ്ങിൽ ഭവൻസ് മിഡിൽ ഈസ്റ്റ് ചെയർമാനും സ്‌കൂൾ ഫൗണ്ടറുമായ. എൻ. കെ. രാമചന്ദ്രൻ മേനോൻ, വൈസ് ചെയർമാൻ സി.എ.സൂരജ് രാമചന്ദ്രൻ, ഡയറക്ടർ സി.എ.ദിവ്യ രാജേഷ് രാമചന്ദ്രൻ, പ്രിൻസിപ്പൽ ഇന്ദു പണിക്കർ, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

2023-2024 അധ്യയന വർഷത്തേക്കുള്ള പ്രി കെജി മുതൽ എട്ട് വരെയുള്ള ക്ലാസുകൾക്കാണ് തുടക്കമായത്. അഡ്മിഷൻ ഫോമുകൾ ……….എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0563334210 എന്ന നമ്പറിലും ബന്ധപ്പെടാം. 2006-ൽ കുവൈറ്റിലാണ് ആദ്യത്തെ സ്‌കൂൾ ഭവൻസ് ആഭിക്കുന്നത് . പഠന- പാഠ്യേതര പ്രവർത്തനങ്ങളിൽ ഒരു പോലെ മികച്ച പരിശീലനമാണ് ഭവൻസ് സ്‌കൂളുകളിൽ നൽകുന്നത്.

 

Tags: sharja
Share
Tweet
SendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies