വാട്‌സാപ് വഴി ലഹരിമരുന്ന് വിൽപ്പന: 500 ലേറെ പേർ അറസ്റ്റിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

വാട്‌സാപ് വഴി ലഹരിമരുന്ന് വിൽപ്പന: 500 ലേറെ പേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2023, 10:49 pm IST
Facebook
Twitter
WhatsAppTelegram

ഷാർജ: ഷാർജയിൽ വാട്‌സാപ് വഴി ലഹരിമരുന്ന് വിൽപന. വിൽപ്പന നടത്തിയ 500 ലേറെ പേരാണ് പോലീസിന്റെ പിടിയിലായത്. ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് 912 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയതതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ലഹരിമരുന്ന്, വ്യാജ ഉൽപന്നങ്ങൾ, മറ്റ് നിരോധിത വസ്തുക്കൾ എന്നിവ കൈമാറ്റം ചെയ്യുന്ന 124 സമൂഹമാദ്ധ്യമ അക്കൗണ്ടുകളും വെബ്സൈറ്റുകളും പൊലീസ് ബ്ലോക്ക് ചെയ്തു. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നത് വർദ്ധിച്ചു വരികായാണെന്നും പല ഉപയോക്താക്കളും ഇന്റർനെറ്റ് വഴി ലഹരിമരുന്ന് വാങ്ങുകയും ഡീലർമാർക്ക് ഓൺലൈനായി പണം അയ്‌ക്കുകയും ചെയ്തതായി കണ്ടെത്തിയെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

വാട്‌സാപ്പ് വഴി പരിചയപ്പെടുകയും തുടർന്ന് ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുകയും ചെയ്യുന്നു. അതിനു ശേഷം വാട്‌സാപ്പിൽ ലഹരിമരുന്ന് കൈമാറുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ അയച്ചു കൊടുക്കുകയും തുടർന്ന് ലഹരി വസ്തു കൈമാറ്റം ചെയ്യുകയും ചെയ്യുന്നതാണ് പ്രതികളുടെ രീതി. ഏതെങ്കിലും തരത്തിലുള്ള നിയന്ത്രിത മരുന്നുകളുടെയോ ലഹരിമരുന്നുകളുടെയോ വിൽപന പ്രോത്സാഹിപ്പിക്കുന്ന ഫോൺ നമ്പർ ബ്ലോക്ക് ചെയ്യാനും പോലീസിൽ പരാതി നൽകാനും ഷാർജ പോലീസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

Tags: DrugssharjaWhatspp
Share
Tweet
SendShare

More News from this section

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies