ഷാർജയിൽ പൊതുസ്ഥലങ്ങളിൽ പരസര്യം പതിച്ചാൽ 70,000 രൂപയോളം പിഴ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ഷാർജയിൽ പൊതുസ്ഥലങ്ങളിൽ പരസര്യം പതിച്ചാൽ 70,000 രൂപയോളം പിഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2023, 10:26 pm IST
Facebook
Twitter
WhatsAppTelegram

ഷാർജ: ഷാർജയിൽ പൊതുസ്ഥലങ്ങളിൽ പരസര്യം പതിച്ചാൽ ഏകദേശം 70,000 രൂപയോള പിഴ ലഭിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. നഗരത്തിലെ ചുമരുകൾ, ഒഴിഞ്ഞ സ്ഥലങ്ങൾ, വില്ലകളുടെയും വാടകവീടിന്റെയും ചുമരുകൾ, വിളക്കുകാലുകൾ, പാലങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പതിവായി പരസ്യം കാണപ്പെടുന്നത്.

ഇത് എമിറേറ്റിന്റെ സംസ്‌കാരത്തിനും ഭംഗിക്കും ഭംഗമുണ്ടാക്കുന്നതായി അധികൃതർ പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിലുള്ള ഷാർജയെ സംബന്ധിച്ചിടത്തോളം ഇത് ഗുരുതരമായ കുറ്റമാണ്. വ്യക്തികളും കമ്പനികളുമാണ് തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി പൊതുസ്ഥലങ്ങളിൽ അനുമതി കൂടാതെ പരസ്യം പതിക്കുന്നത്. ഇത് ഗവൺമെന്റിന് സാമ്പത്തിക നഷ്ടവുമുണ്ടാക്കുന്നു. അതിനാൽ തന്നെ ഇത്തരം നിയമലംഘനങ്ങളിൽ നിന്ന് എല്ലാവരും വിട്ടു നിൽക്കണമെന്ന് അധികൃതർ അറിയിച്ചു.

Tags: publicsharjaposters
Share
Tweet
SendShare

More News from this section

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies