മനുഷ്യന്റെ കാലോ സ്രാവിന്റെ മുഖമോ? ഒറ്റനോട്ടത്തിൽ കണ്ടതെന്താണ്, ഉത്തരത്തിലുണ്ട് നിങ്ങളുടെ സ്വഭാവം
ഒരേസമയം നിങ്ങളുടെ ശ്രദ്ധയും സ്വഭാവവും അളക്കുന്ന ചിത്രമാണിത്. സൂക്ഷിച്ചുനോക്കണ്ട ഉണ്ണീ, മനുഷ്യന്റെ കാലാണോ, അതോ സ്രാവിന്റെ തലയാണോ? ഒറ്റനോട്ടത്തിൽ മനസിൽ പതിഞ്ഞതെന്താണെന്ന് പറഞ്ഞോളു. നിങ്ങൾ പറയുന്ന ഉത്തരം ...








