'മെനിഞ്ചൈറ്റിസ് ബാധിച്ച് സ്രാവ് ചത്തു': കരയ്ക്കടിഞ്ഞത് അപൂർവ്വ സ്രാവെന്ന് ഗവേഷകർ, ചിത്രം വൈറൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘മെനിഞ്ചൈറ്റിസ് ബാധിച്ച് സ്രാവ് ചത്തു’: കരയ്‌ക്കടിഞ്ഞത് അപൂർവ്വ സ്രാവെന്ന് ഗവേഷകർ, ചിത്രം വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 05:21 pm IST
FacebookTwitterWhatsAppTelegram

ലോകത്തിൽ ഏറ്റവും അധികം കാലം ജീവിക്കുന്ന ജീവികളാണ് ഗ്രീൻലാൻഡ് സ്രാവുകൾ. നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്നത് ഗ്രീൻലാൻഡ് സ്രാവുകളാണ്. അപൂർവ്വമായി മാത്രമെ ഇവയെ പുറത്തുകാണാറുള്ളൂ. സമുദ്രത്തിൽ ഏതാണ്ട് രണ്ട് കിലോമീറ്റർ വരെ ആഴത്തിലാണ് ഗ്രീൻലാൻഡ് സ്രാവുകൾ പൊതുവെ കാണപ്പെടാറുള്ളത്. അതിനാൽ തന്നെ ഇവയെ കുറിച്ച് പഠിക്കാൻ ഗവേഷകർക്ക് സാധിച്ചിട്ടില്ല.

ഗവേഷകർക്ക് ഒരു കാരണവശാലും എത്തിപ്പെടാൻ സാധിക്കാത്ത ഈ സാഹചര്യത്തിലാണ് യുകെ തീരത്ത് ഗ്രീൻലാൻഡ് സ്രാവുകൾ കരക്കടിഞ്ഞത്. ബ്രിട്ടനിലെ തെക്കുപടിഞ്ഞാറൻ മേഖലയിലുള്ള കോൺവാൾ തീരമേഖലയിലാണ് സ്രാവടിഞ്ഞത്. ഏകദേശം 100 വയസ്സ് പ്രായമുള്ള സ്രാവാണ് തീരിത്തടിഞ്ഞത്. 400 വയസ് വരെയാണ് ഗ്രീൻഡ്‌ലാൻഡ് സ്രാവുകൾ ജീവിക്കാറുള്ളതെന്നാണ് വിവരം.

ആയൂർദൈർഘ്യം കൂടുതലുള്ള ഗ്രീൻലാൻഡ് സ്രാവുകളുടെ നേരത്തെയുള്ള മരണത്തിന്റെ കാരണം അന്വേഷിക്കാൻ ഗവേഷകർ സ്രാവിനെ ഏറ്റെടുക്കുകയും ചെയ്തു. സ്രാവിനെ പോസ്റ്റുമോർട്ടം ചെയ്തപ്പോൾ നിർണ്ണായക വിവരങ്ങളാണ് ഗവേഷകർക്ക് ലഭിച്ചത്. 13 അടി നീളമുണ്ട് ഈ സ്രാവിന്. ഏകദേശം എട്ട് മണിക്കൂർ നേരം സമയമെടുത്താണ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയത്.

സ്രാവിന്റെ തലച്ചോറിൽ അസാധാരണമായ വിങ്ങൽ ഉണ്ടായിരുന്നു. തലച്ചോറിന് ചുറ്റുമുള്ള ഈ ദ്രാവകം അടങ്ങിയ വിങ്ങലിനെ മെനിഞ്ചൈറ്റിസ് എന്നാണ് അറിയപ്പെടുന്നത്. മനുഷ്യരിൽ പ്രായമാകുമ്പോൾ കണ്ടുവരുന്ന രോഗമാണിത്. കടൽ ജീവികളിൽ അപൂർവ്വമായി മാത്രമാണ് ഇത്തരം രോഗങ്ങൾ കാണപ്പെടാറുള്ളതെന്ന് ഗവേഷകർ പറയുന്നു. അണുബാധ മൂലം സ്രാവിന്റെ തലച്ചോറിന്റെ നിറത്തിൽ മാറ്റമുണ്ടായിരുന്നു. ദ്രാവകത്തിലും നിറവ്യത്യാസം ഉണ്ടായിരുന്നു.

സ്രാവ് പ്രകടിപ്പിച്ച ലക്ഷണങ്ങളെല്ലാം മനുഷ്യരിൽ മെനിഞ്ചൈറ്റിസ് ബാധയുണ്ടാകുമ്പോഴുള്ള ലക്ഷണങ്ങളാണ്. ജീവികളിൽ വ്യത്യസ്ത തരത്തിലുള്ള അണുബാധ സൃഷ്ടിക്കുന്ന പാസ്റ്ററുള്ള എന്ന വൈറസിനെ ഗ്രീൻലാൻഡ് സ്രാവിൽ കണ്ടെത്തിയിരുന്നു. ഈ വൈറസാകാം മെനിഞ്ചൈറ്റിസിനും കാരണമായതെന്നാണ് ഗവേഷകർ പറയുന്നത്.

Tags: shark
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies