sharma - Janam TV

sharma

ബുമ്രയുടെ വിക്കറ്റുകളേക്കാൾ ഒരു റൺ അധികമെടുത്തു! ഹിറ്റ്മാന്റെ പടിയിറക്കം ഉറപ്പിച്ചു! വിരമിക്കൽ പ്രഖ്യാപനം അന്ന്

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സിഡ്നി ടെസ്റ്റിന് ശേഷം വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് സൂനച. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം ബിസിസിഐ ഉന്നതരും സെലക്ടർമാരും ഇക്കാര്യത്തെക്കുറിച്ച് രോഹിത്തുമായി ...

മെൽബണിൽ ഹിറ്റ്മാൻ അവസാനിക്കുന്നോ? അജിത് അ​ഗാർക്കറുമായി ചർച്ച! നിർത്തിപ്പൊരിച്ച് ആരാധകർ

മെൽബണിലും പരാജയമായതോടെ ഇന്ത്യൻ നായകൻ രോ​ഹിത് ശർമ നേരിടുന്നത് സമാനതകളില്ലാത്ത വിമർശനമാണ്. താരം കരിയർ അവസാനിക്കേണ്ട സമയം അതിക്രമിച്ചെന്നാണ് മുൻതാരങ്ങളും വിമർശകരും അലമുറയിടുന്നത്. ഇതിനിടെ ചർച്ചകൾക്ക് ചൂടുപിടിപ്പിച്ച് ...

എ കിസ് ഫ്രം ​​ദി കിം​ഗ്! ബ്രാഡ്മാനെ മറികടന്ന് കോലി ഐക്കോണിക് സെഞ്ച്വറി ആഘോഷം

ഏറെ നാളത്തെ വറുതിക്കൊടുവിലാണ് വിരാട് കോലി റെഡ് ബോളിൽ ഒരു സെഞ്ച്വറി തികയ്ക്കുന്നത്. ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ പെർത്തിലെ കാണികളെ ആവേശഭരിതരാക്കി കരിയറിലെ 30-ാം സെഞ്ച്വറിയാണ് വിരാട് നേടിയത്. ...

“രാജാവ് രാജകുമാരനും രാജകുമാരിക്കും ഒപ്പം”; കോലിയുടെ 36-ാം പിറന്നാൾ; മക്കൾക്കൊപ്പമുള്ള അപൂർവ ചിത്രം പങ്കുവച്ച് അനുഷ്ക

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോലിക്ക് ഇന്നാണ് 36 വയസ് തികഞ്ഞത്. ആരാധകരും സെലിബ്രറ്റികളുമടക്കം നിരവധിപേരാണ് താരത്തിന് ആശംസകൾ അറിയിച്ചത്. ഇതിനിടെ ഭാര്യയും നടിയുമായ ...

നീ എന്ത് തേങ്ങയാടാ കാണിക്കുന്നേ..! രാഹുലിനോട് പൊട്ടിത്തെറിച്ച് രോഹിത്; വീഡിയോ

ന്യൂസിലൻഡിനെതിരെയുള്ള ടെസ്റ്റിൽ ഇന്ത്യ വൻ പ്രതിസന്ധിയിലാണ്. ടോസ് നേടി ബാറ്റിം​ഗ് തിരഞ്ഞെടുത്ത ടീം 46 റൺസിന് പുറത്തായി, ലീഡ് വഴങ്ങുകയും ചെയ്തു. ഒന്നാം ഇന്നിം​ഗ്സിൽ കിവീസ് ശക്തമായ ...

മകനൊപ്പം പൂക്കടയിലെത്തി കോലിയും അനുഷ്കയും; ലണ്ടനിൽ താരപ്രഭയില്ലാതെ സൂപ്പർ ദമ്പതികൾ

ലണ്ടനിലേക്ക് സ്ഥിരതാമസം മാറ്റുന്നുവെന്ന പ്രചാരണങ്ങൾക്കിടെ ഇളയ മകൻ അകായിക്കൊപ്പം കോലി-അനുഷ്ക ദമ്പതികളെ ലണ്ടനിലെ തെരുവിലെ പൂക്കടയിലെത്തിയത് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. മകനെ തോളിലെടുത്ത് നിൽക്കുന്ന കോലിയെയും തൊട്ടടുത്ത് ...

നന്ദി രോഹിത് ആ ഫോൺ കോളിന്; വികാരാധീനനായി ഇന്ത്യയുടെ വൻ മതിൽ

ഇന്ത്യൻ പരിശീലകനായ രാഹുൽ ​​ദ്രാവിഡിന്റെ കാലാവധി ടി20 ലോകകപ്പോടെ അവസാനിച്ചിരുന്നു. 11 വർഷത്തിന് ശേഷം ഇന്ത്യക്കൊരു ഐസിസി കിരീടം സമ്മാനിച്ചാണ് അദ്ദേഹത്തിന്റെ വീരോചിത പടിയിറക്കം. മത്സരത്തിന് ശേഷം ...

മുംബൈക്ക് ഷോക്ക്, രോഹിത് ശർമ്മ ലക്നൗവിലേക്ക്..! വെളിപ്പെടുത്തി മുൻതാരം

മിനി താരലേലത്തിൽ ഹാർ​ദിക്കിനെ ടീമിലെത്തിച്ചാണ് മുംബൈ രോഹിത് ശർമ്മയെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. നടപടിയിൽ ആരാധക രോഷം ഇതുവരെ തണുത്തിട്ടില്ല. മുൻ താരങ്ങളടക്കം നിരവധിപേർ രോഹിത് ...

ഈ ഇടി എന്റെ ഹാർദിക്കിന് വേണ്ടി…എന്നാൽ ഈ ചവിട്ട് ഞങ്ങളുടെ ഹിറ്റ്മാന് വേണ്ടി..! അഹമ്മദാബാദിൽ മുംബൈ പോരാളികളുടെ കൂട്ടത്തല്ല്

ഗുജറാത്ത്-മുംബൈ മത്സരത്തിനിടെ അഹമ്മദാബാദ് സ്റ്റേഡിയം വേദിയായത് ഉഗ്രൻ ആക്ഷൻ സിനിമയ്ക്ക്. രോഹിത്-ഹാർദിക് ആരാധകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയെന്ന് സോഷ്യൽ മീഡിയ. തല്ലിൻ്റെ വീഡിയോ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങളും പരന്നത്. എന്നാൽ ...

ഇന്ത്യയുടെ ലോകകപ്പ് ഹീറോ, റിയൽ ലൈഫിലും ഹീറോ..! പ്രളയത്തിൽ രക്ഷാപ്രവർത്തനവുമായി ജോഗീന്ദർശർമ്മ

പ്രളയബാധിതർക്ക് സഹായഹസ്തവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഡി.എസ്.പിയുമായ ജോഗീന്ദർശർമ്മ. ഹരിയാനയിലെ അമ്പാലയിലാണ് 2007ലെ ലോകകപ്പ് ഹീറോ സഹായവുമായി ഓടി നടക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ ജോഗീന്ദർശർമ്മ തന്നെയാണ് ...

ഫോമില്ലാത്ത രോഹിത്തിനെ ടെസ്റ്റിൽ നിന്നും തഴയും; വിൻഡീസ് പര്യടനത്തിൽ പുത്തൻ ക്യാപ്റ്റൻ? രഹാനയ്‌ക്ക് നറുക്ക് വീണേക്കുമെന്ന് സൂചന

മുംബൈ: ഇന്ത്യൻ ടീമിലെ പൊളിച്ചെഴുത്തിന്റെ ഭാഗമായി അടുത്തമാസം നടക്കാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഒഴിവാക്കുമെന്ന് സൂചന. വിശ്രമം നൽകുമെന്നാണ് ബി.സി.സി.ഐ വൃത്തങ്ങളുടെ ...